രാജപുരം: പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര തോട്ടവിളവികസന ഗവേഷണ കേന്ദ്രc കാസര്‍ഗോഡും കൃഷിവിജ്ജാന്‍ കേന്ദ്ര കാസര്‍ഗോഡും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്ഡ് കമ്പനി ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ അത്യൂല്പാദന ശേഷിയുള്ള കമുക്, തെങ്ങ് തൈകളുടെ വിതരണോദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി. ിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ഐ സി ആര്‍ , സി.പി സി. ആര്‍. ഐ ഡയറക്ടര്‍ Dr. കെ.ബി ഹെഡ്ബാര്‍ മുഖ്യ പ്രഭാഷണവും , […]
Author: kcadmin
മെത്താനത്ത് അന്നമ്മ മാണി നിര്യാതയായി
രാജപുരം : പരേതനായ മെത്താനത്ത് മാണിയുടെ ഭാര്യ അന്നമ്മ മാണി (75 വയസ്സ്) നിര്യാതയായി . പരേത മുണ്ടപ്പുഴ കുടുംബാംഗം. മക്കള്‍ സിന്‍സി , പരേതനായ സിജു. മരുമകന്‍ സ്റ്റാനി ചാഴിശ്ശേരിയില്‍ ‘. മൃതശരീരം നാളെ വൈകുന്നേരം 5 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുc. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. വിശദാംശങ്ങള്‍ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിട്ട് 3.30 ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനറെ തീയതിയും ഇതോടൊപ്പം പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26നും ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്. കഴിഞ്ഞതവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ 5 ഘട്ടമായുമാണ് […]
കുറ്റിക്കോല്‍ പഞ്ചായത്ത് : കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് സമ്മേളനം നടത്തി
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് സമ്മേളനം നടത്തി. കെപിസിസി സെക്രട്ടറി .കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബന്തടുക്ക വനിതാ സര്‍വ്വീസ് സഹകരണ സൊസൈറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുന്‍ കെപിസിസി സെക്രട്ടറിയും ഉദുമ നിയോജക മണ്ഡലം മുന്‍ എം.എല്‍.എയും സമുന്നത കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണനെ യോഗത്തില്‍ അനുസ്മരിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ വാര്‍ഡിലെ പ്രിയപ്പെട്ട നേതാക്കളേയും പ്രവര്‍ത്തകരേയും അനുസ്മരിച്ചു. […]
‘സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, തനിക്ക് ഒന്നും മറയ്ക്കാനില്ല’; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ഉള്‍പ്പെടെ ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും ‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. വിവരങ്ങള്‍ ശേഖരിക്കേണ്ടത് കൊണ്ടാണ് മറുപടി വൈകുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. വിശ്വാസ്യതയെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ശക്തമായ എതിര്‍പ്പ് അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് […]
പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി
പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്‌കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്‌ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]
പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി
പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്‌കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്‌ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]
കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്ക്
ബന്തടുക്ക: കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ടാപ്പിങ്ങ് ചെയ്യുമ്പോള്‍ ബന്തടുക്ക സ്വദേശി ഡൊമിനിക്ക് അറക്കപ്പറമ്പിലിന് നേരെയാണ് അക്രമണമുണ്ടായത്. കാട്ടുപന്നികളുടെ ശല്യം ടാപ്പിംഗ് തൊഴിലാളികളെ കുറച്ചൊന്നുമല്ല ഭീഷണിയിലാക്കിയിരിക്കുന്നത്. പല മേഖലയിലും കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് നേരം പുലര്‍ന്ന ശേഷം ടാപ്പിംഗ് തുടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഇത് ജോലി സമയത്ത് തീര്‍ക്കാന്‍ പറ്റാത്ത സ്ഥിയിലാണ്.










