Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാവി നിര്‍ണായകമാക്കും.. ബി ജെ പിയെ നേരിടുന്നതിന് മതേതര പാര്‍ട്ടികളുടെ ഐക്യമെന്ന സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുപോകാന്‍ മതേതര പാര്‍ട്ടികളുടെ കണ്ണു തുറപ്പിക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. എന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കുതിപ്പിനു തടയിടാന്‍ കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു […]
ന്യൂഡല്‍ഹി : യുദ്ധ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇറാന് അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഇറാന്-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. സാഹചര്യം മുതലെടുക്കാന്‍ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാന് സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി. അല്‍ ഖ്വയ്ദ, ഐ എസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളിലെ നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജന്‍സികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി. […]
രാജപുരം : ഫ്രോണ്ടിയേഴ്സ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ഐപിആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ്സ് ടെന്ത് കോളേജ് സെമിനാര്‍ ഹാളില്‍ നാളെ രാവിലെ 10 മണിമുതല്‍ നടക്കും. ശാസ്ത്രജ്ഞന്മാര്, സാങ്കേതിക വിദഗ്ധര്‍, ഫിസിഷ്യന്മാര്, അക്കാദമിഷ്യന്മാര്, സയന്‍സ് മാനേജര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന പ്രൊഫഷണല്‍ സംഘടനയായ കെഎഎസ് അക്കാദമിയുടെ ഓണററി ഫെലോകളില്‍ ചിലരാണ് ഡോക്ടര്‍ എം എസ് സ്വാമിനാഥന്, ഡോക്ടര്‍ […]
