Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.
Related Articles
‘ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമസ്വാതന്ത്രം പുതിയ റെക്കോർഡ് സൃഷ്ടിക്കും: ഐസക്
ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ജയിലിൽ അടയ്ക്കപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം മോദി ഭരണകാലത്ത് കുത്തനെ ഉയർന്നെന്ന് അദ്ദേഹം വിമർശിച്ചു. ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഒരു പുതിയൊരു റെക്കോർഡ് സ്ഥാപിക്കുമെന്നതു തീർച്ചയാണെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ‘ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും […]
ആദിത്യ എൽ1: അഭിമാനം സൂര്യനോളം… ആദിത്യ എൽ1 വിക്ഷേപണം വിജയകരം
ഇന്ത്യയുടെ ആദ്യ സോളാർ സ്പേസ് ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് 11.50 ന് പിഎസ്എൽവി സി57 റോക്കറ്റിലേറിയായിരുന്നു ആദിത്യ എൽ-1 ന്റെ വിക്ഷേപണം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എൽ-1 ന്റെ ദൗത്യം. ആദിത്യയുടെ ആദ്യ നാല് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടതായും പേലോഡുകൾ വേർപെട്ടതായും ഐ എസ് ആർ ഒ അറിയിച്ചു. പി […]
വിമാനം റദ്ദാക്കല്‍; യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അധിക നിരക്ക് നല്‍കാതെ റീബുക്കിങ്ങിന് അവസരമൊരുക്കി എയര്‍ ഇന്ത്യ
ദുബൈ |: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ഇപ്പോള്‍ യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു ലക്ഷ്യസ്ഥാനത്തേക്കും അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റീബുക്ക് ചെയ്യാനാവുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ഉണ്ടായിരുന്നവര്‍ക്ക് റീബുക്കിങ്ങിന് അധിക തുക നല്‍കേണ്ടതില്ല. യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും യാത്ര മാറ്റാനും അവസരമുണ്ട്.യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ […]




