

Related Articles
ചെന്തളം പുതിയ വളപ്പ് വയനാട്ടുകുലവന് ദേവസ്ഥാനത്ത് രാശിചിന്തയും ആഘോഷ കമ്മിറ്റി രൂപികരണവും നാളെ
ഒടയംചാല് : ബാത്തൂര് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലുള്ള ചെന്തളം പുതിയ വളപ്പ് (കരിച്ചേരി തറവാട് കോയ്മ ) വയനാട്ടുകുലവന് ദേവസ്ഥാനത്ത് ദേവപ്രശ്ന ചിന്തയും , ആഘോഷ കമ്മിറ്റി രൂപികരിരണയോഗവും നാളെ രാവിലെ 10 മണിക്ക് ദേവസ്ഥാനത്ത് നടക്കും.
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അനുമോദന സദസ്സ് ശ്രദ്ധേയമായി
അയ്യങ്കാവ്: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട യശോദ ടീച്ചർക്കുള്ള ആദരവും BSC റാങ്ക് ജേതാവ് അകൻഷാ പോളിനും +2, SSLC ഉന്നതവിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു. അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ദ്്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മിറ്റി […]
മാലക്കല്ല്് പറക്കയത്തെ ആനിമൂട്ടില് എ. ഒ. അബ്രാഹം നിര്യാതനായി. സംസ്ക്കാരം നാളെ
മാലക്കല്ല് : പറക്കയത്തെ ആനിമൂട്ടില് എ. ഒ. അബ്രാഹം നിര്യാതനായി. മൃതസംസ്കാരശ്രുശ്രൂഷകള് നാളെ (03/03/2026) ചൊവ്വാഴ്ച്ച രാവിലെ 10:30 മണിക്ക്, ഭവനത്തില് ആരംഭിച്ച് മാലക്കല്ല് ലൂര്ദ്ദ് മാതാ ദേവാലയത്തില് വച്ച് നടത്തപ്പെടുന്നതാണ്. ഭാര്യ: മറിയാമ്മ, മക്കള്: ജോസ് (രാജു), എലിസബത്ത്, Sr. അനി SVM, Sr. സുനി SVM മരുമക്കള്: ജോര്ജ്ജ് പൂതംപാറ, ജെന്നി ജോര്ജ്ജ് ആളൂപ്പറമ്പില്




