കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
Related Articles
വികസന സെമിനാര്‍ സംഘടിപ്പിച്ചു
പാണത്തൂര്‍ : പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ജെ ജെയിംസ് വാര്‍ഷിക പദ്ധതി അവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ അജിത്ത്,കെ.ബീ രതീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി സുരേഷ് കുമാര്‍, ഭവ്യ രാജ്, ഗ്രാമപഞ്ചായത്തങ്ങളായ കെ. കെ […]
ചുളളിക്കരയിലെ എം.ജെ മാത്യു മുളവനാല്‍ നിര്യാതനായി
ചുള്ളിക്കര: സെന്റ് മേരിസ് ഇടവകാംഗം എംജെ മാത്യു മുളവനാല്‍ (69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25 /11/ 2025 ചൊവ്വാഴ്ച 4 PM ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചുള്ളിക്കര സെന്‍മേരിസ് ഇടവക ദേവാലയത്തിന്റെ സെമിത്തേരിയില്‍. ഭാര്യ: മേഴ്സലി മാത്യു അയത്തില്‍ കുടുംബാംഗം, നെല്ലിയാടി, ( റിട്ടയേഡ് ടീച്ചര്‍ ഹോളി ഫാമിലി ഹൈസ്കൂള്‍ രാജപുരം) മക്കള്‍: മൃദുല്‍ മാത്യു ,മിഷല്‍ മാത്യു ( മറൈന്‍ എന്‍ജിനീയര്‍ ഖത്തര്‍ ) മാരീസ് മാത്യു (ഫാഷന്‍ ഡിസൈനര്‍) , മാര്ട്ടിന് […]
ജോലി ഒഴിവ്
രാജപുരം : പുഞ്ചക്കര ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഒരു LPST തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച30/10/2024 ബുധനാഴ്ച രാവിലെ 10.30 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്(9744166311-HM) ബളാന്തോട്: ബളാന്തോട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍ പി എസ് ഡി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം 28-10-2024 തിങ്കളാഴ്ച രാവിലെ 10.30ന് […]




