

Related Articles
പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ
കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിളക്കു പൂജ നടന്നു
രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സി നാരായണന് ജോല്സ്യരുടെ കാര്‍മികത്വത്തില്‍ വിളക്കു പൂജ നടന്നു.
ഫോട്ടോഗ്രാഫര്‍ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരിതര്‍ക്ക് സംഭാവന നല്കി കുടുംബം.
അമ്പലത്തറ: അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി അമ്പലത്തറ ചുണ്ണംകുളത്തെ ഏ.വി.മാധവന്റെ കുടുംബം.മാധവന്റെ ഭാര്യ സൗമ്യ, വിദ്യാര്‍ത്ഥികളായ മക്കള്‍ വൈഗ മാധവ്, വൈവവ് മാധവ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ സംഭാവന ഏറ്റു വാങ്ങി. സി.പി..എം.ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ് ,വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ ഏ.വി.വേണുഗോപാല്‍, എ.വി.ശ്രീജ, ഏ.വി.മധു, ഹരിത കര്‍മ്മ […]


