കള്ളാര്‍: കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്കുന്ന പദ്ധതി പ്രകാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിലുള്ള ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ആവശ്യകത നിര്‍ണ്ണയിക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷ്യല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാനും മുന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം […]
പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്സണ്‍ വിദ്യ കെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ജെ ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ എം.ഷിബു,കെ കെ വേണുഗോപാല്‍, പ്രസീതാ റാണി,റീന തോമസ്, രാധിക കെ ആര്,ഭവ്യ. പി എസ്, എന്നിവര്‍ പ്രസംഗിച്ചു.. മെമ്പര്‍മാരായ സുശീല, അനുരമേശ്,സതി, സുശീല, രേഷ്മ, സജിനി, വിജിത, ആശ എന്നിവരും സി ഡി […]
മാലക്കല്ല്:ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത് കുന്നേൽ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. സ്കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സജി എ സി ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മതഗ്രന്ഥങ്ങൾ വായിച്ച് നിഷ, സമദ് ഉസ്താദ്, സി. അൻജിത എന്നിവർ വായനാദിന സന്ദേശം പകർന്നു നൽകിയത് മത സൗഹാർദത്തിന്റെ ഊഷ്മളതയിൽ […]