LOCAL NEWS

അയറോട്ടെ പുത്തുപള്ളിമ്യാലില്‍ മേരി നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച

ചുളളിക്കര : അയറോട്ടെ പുത്തുപള്ളിമ്യാലില്‍ മേരി (75) നിര്യാതയായി. ഓരത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ മാനി (കുര്യന്‍) മക്കള്‍: ബീന, ഷീന, റീന, അനീഷ്, സനീഷ് . മരുമക്കള്‍: പരേതനായ ഡെയിസന്‍ കവുങ്ങുംപാറയില്‍ (പൂക്കയം), ജോസ് കൊല്ലംതേട്ട് ( അലക്‌സ്‌നഗര്‍) , ബിനോ കോളവേലില്‍ ( കുറുമുള്ളൂര്‍ ) ജീനാ, മഞ്ജ്ജു. സഹോദരങ്ങള്‍: ഏലിയാമ്മ, അബ്രാഹം, ചാക്കോ, തോമസ്, സ്റ്റീഫന്‍. മ്യത്യസംസ്‌ക്കാരം: 12/4/ 2026 ഞായറാഴ്ച്ച വൈകുന്നേരം 3:30 ഭവനത്തില്‍ ആരംഭിച്ച് അയറോട്ട് ഇന്‍ഫന്റ് ജീസ്സസ് ദേവലായത്തില്‍.

 

Leave a Reply

Your email address will not be published. Required fields are marked *