LOCAL NEWS

അധ്യാപക ഒഴിവ്

ബളാന്തോട്: ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള എച്ച് എസ് എസ് ടി സീനിയർ മാസ്, എച്ച് എസ് എസ് ടി സീനിയർ കോമേഴ്‌സ്, എച്ച് എസ് എസ് ടി ജൂനിയർ മാസ്, എച്ച് എസ് എസ് ടി ജൂനിയർ ബോട്ടണി, എച്ച് എസ് എസ് ടി ജൂനിയർ കെമിസ്ട്രി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/05/2023 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് […]

LOCAL NEWS

പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ

കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്‌സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.  

LOCAL NEWS

പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ

കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്‌സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.  

LOCAL NEWS

പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ

കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്‌സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.

LOCAL NEWS

പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ

കൊട്ടോടി : പ്ലസ് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്‌സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.

LOCAL NEWS

പനത്തടി പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി വിഷ്ണു മൂർത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നു

പാണത്തൂർ :പനത്തടി പഞ്ചായത്ത് 2022_23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി _വിഷ്ണു മൂർത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നു. അഞ്ച് ലക്ഷം രൂപ അടങ്കൽ തുകയിൽ 140മീറ്റർ നീളത്തിലാണ് റോഡ് നവീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ എൻ. വിൻസെന്റ് അധൃഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധൃഷരായ ലതാ അരവിന്ദൻ ,സുപ്രിയ ശിവദാസ് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ ജെയിംസ്, കെ.കെ.വേണുഗോപാൽ, രാധാസുകുമാരൻത ുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ബേബി […]

LOCAL NEWS

പാറക്കല്ല് അംഗൻവാടിക്ക് പുതിയ കെട്ടിടമായി കെട്ടിടത്തിന്റെ ഉത്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത് പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്്ഘാടനം ചെയ്തു

അട്ടേങ്ങാനം:കോടോം ബേളൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത് പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. മെൻസ്റ്റർ കപ്പ് അവബോധം സംബന്ധിച്ചു മെഡിക്കൽ ഓഫീസർ ഫാത്തിമ കെ. പി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ […]

LOCAL NEWS

ക്ലീൻ ബേഡകം ഗ്രീൻ ബേഡകം- വലിച്ചെറിയൽ മുക്ത പഞ്ചായത്ത്

ബേഡഡുക്ക: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഹരിത കർമ്മസേന, കുടുംബശ്രീ, ബാലസഭ കുട്ടികൾ, ക്ലബ്ബ് വായന പ്രവർത്തകർ, വ്യാപാരികൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവർ ജനകീയ ശുചീകരണത്തിന്റെ ഭാഗമായി. പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നതിനായി രാത്രി കാല സ്‌ക്വാഡുകൾ നിയോഗിച്ചിട്ടുണ്ട്. ബേഡഡുക്കയെ മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ഡി.പി.സി സർക്കാർ നോമിനി അഡ്വ.സി.രാമചന്ദ്രൻ പ്രഖ്യാപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വസന്തകുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡന്റ് […]

LOCAL NEWS

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

പടിമരുത്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.പടിമരുതിലെ ചിലമ്പിക്കുന്നേൽ ആൽഫി ടോമിയെയാണ് സെന്റ് ജോസഫ് വാർഡ് കൂട്ടായ്മ ആനുമോദിച്ചത്. ഇടവക വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ സമ്മാനം നൽകി. സ്ഥലം മാറിപോകുന്ന സിസ്റ്റർ അനീസ്, സിസ്റ്റർ റെനി എന്നിവർക്കും വാർഡ് കുട്ടായ്മ സ്്‌നോപഹാരം നൽകി. കുട്ടിയമ്മ റിപ്പോർട്ട്് അവതരിപ്പിച്ചു. വിൽസൻ തരണിയിൽ സ്വാഗതവും ബിനോയി അറയ്ക്കൽ നന്ദിയും പറഞ്ഞു.

LOCAL NEWS

ചാച്ചാജി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പേപ്പർ നിർമ്മിച്ചു

രാജപുരം: ചാച്ചാജി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പേപ്പർ നിർമ്മിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയതാണ് പേപ്പർ ബാഗുകൾ. ഇതിന്റെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ നിർവഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പബി ഗീത അധ്യക്ഷത വഹിച്ചു സ്റ്റാറ്റിംഗ്് കമ്മിറ്റി ചെയർമാൻ കെ ഗോപി, വാർഡ് മെമ്പർ അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപിക […]