കൊട്ടോടി : പ്ലസ് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
Related Articles
ചുള്ളിക്കരയിലേ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി
ചുളളിക്കര :ചുള്ളിക്കരയിലേ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി പരേത കണിയാപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ് കുട്ടി, ബേബി, സജി, സുനില്‍, സിബി, സന്തോഷ്, ഫാദര്‍. സാജൂ (SDB), സാല്വന്, ഷാന്റി . മരുമക്കള്‍: ഡെയ്സി, ബാബുജോസഫ്, ബിജില്‍, മജ്ജു, ടെസ്സി, ഷീനാ, ആശ, ഫെബിന്, സഹോദരങ്ങള്‍: കണിയാപറമ്പില്‍ തോമസ്, മത്തായി, മേരി, അന്നമ്മ, പരേതനായ ഫാദര്‍ ജോസഫ് കണിയാപറമ്പില്‍, കുര്യാച്ചന്. സംസ്കാരം 8 ന്് (ഞായറാഴ്ച്ച) 3 മണിക്ക് കൊട്ടോട്ടി സെന്റ് […]
മിസ്കുല്‍ മദീന ’25 നബിദിന സമ്മേളനത്തിന് കള്ളാറില്‍ തുടക്കം ഇമാം അബ്ദു സമദ് അശ്റഫി ഉത്ഘാടനം ചെയ്തു
രാജപുരം : പ്രവാചകന് മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷം കള്ളാര്‍ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ സംഘടിപ്പിക്കുന്നു.. 29ന് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഇബ്രാഹിം ചെമ്മനാട് പതാക ഉയര്‍ത്തി. പരിപാടികളുടെ ഭാഗമായി പെണ്‍കുട്ടികളുടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തിന് മദ്രസ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഫെബിന് അഹമ്മദ് ഖിറാഅത്ത് നടത്തി.അബ്ദുല്‍ ഷുക്കൂര്‍ […]
കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27 ന് ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു
ഒടയംചാൽ : കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27 ന് വ്യാഴാഴ്ച 2.30 മണിക്ക് ചക്കിട്ടടുക്കത്തുവെച്ചു പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊ. സി ആർ നീലകണ്ഠൻ സംബന്ധിക്കുന്നു ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് 1 മണിക്ക് നിർദ്ധിഷ്ട ഖനന പ്രദേശം അദ്ദേഹം സന്ദർശിക്കുന്നു




