തായന്നൂർ :നാടൻ പാട്ട് കലാകാരനും, മിമിക്രി താരവും മംഗലംകളി പരിശീലകനുമായ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സിലെ കലാകാരൻ സി എം കൃഷ്ണന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരിച്ചു.. യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.രഘു അദ്ധ്യക്ഷത വഹിച്ചു.രമേശൻ മലയാറ്റുകര അനുസ്മരണ പ്രസംഗം നടത്തി. സുരേഷ് കുമാർ ,എൻ.ശ്രീകുമാരൻ ,എൻ ശ്രീജിത്, അനീഷ് തൊട്ടിലായി, പ്രിയേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി.സതീശൻസ്വാഗതംപറഞ്ഞു.
LOCAL NEWS
കുങ്ഫൂ വിജയികൾക്ക് അനുമോദനമൊരുക്കി കുറ്റിപുളിയിലെ എ.കെ.ജി. പുരുഷസംഘം
അയ്യങ്കാവ്: കുറ്റിപുളി എ കെ ജി പുരുഷസ്വയം സഹായസംഘം പ്രദേശത്തെ കരാട്ടെ -കുങ്ഫൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ കെ. ശൈലജ പരിപാടി ഉദ്്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രസാദ് കുറ്റിപുളി അധ്യക്ഷത വഹിച്ചു. സംഘം ട്രഷററും തായന്നൂർ സർവീസ് സഹകരണബാങ്ക് മുൻബ്രാഞ്ച് മാനേജരുമായ വി. നാരായണൻ, എൻ. ബിജു, എൻ. ബൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ശരത് ദാമോദരൻ സ്വാഗതവും സംഘാഗം കെ. കരുണാകരൻനന്ദിയും പറഞ്ഞു. പ്രേദേശവാസികളും സംഘാഗംങ്ങളും ചടങ്ങിൽ […]
കോടോം-ബേളൂർ കുടുംബശ്രീ സി ഡി എസ് കോഴി വിതരണം നടത്തി
അട്ടേങ്ങാന: .കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പ് രണ്ടാം ഘട്ട കോഴിവിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. 5 പേര് അടങ്ങിയ 6 ഗ്രൂപ്പിനാണ് 50 കോഴി വീതം നൽകിയത്. കുടുംബശ്രീ മിഷനാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്.്. പരിപാടിയിൽ സി ഡി എസ് ചെയർപേഴ്‌സൺ ബിന്ദു സി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ സംസാരിച്ചു. രാഗിണി സ്വാഗതവും […]
മുണ്ടോട്ട്- ചിറംങ്കടവ് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണ
രാജപുരം : ഹോസ്ദുർഗ് – പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായി. മുണ്ടോട്ട് മുതൽ കള്ളാർ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബർ മാസത്തിനകവും തുടർന്ന് 18-ാം മൈൽ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂർത്തീകരിക്കാനും കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രിൽ 30 നകവും പൂർത്തി കരിക്കാൻ കഴിയുമെന്ന് കരാറുകാരൻ ഇന്ന് നടന്ന യോഗത്തിൽ ഉറപ്പു നൽകി. ടെണ്ടർ ചെയ്ത […]
വീട്ടുമുറ്റ സദസ്സിൽ അനുമോദനവുമായി അയ്യങ്കാവ് 59-ാം ബൂത്ത്
എണ്ണപ്പാറ: നവമ്പർ 19 ന് കാഞ്ഞങ്ങാട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി 59-ാം ബൂത്ത് അയ്യങ്കാവിൽ നടത്തിയ വീട്ടുമുറ്റ സദസ്സിൽ ചെസ്സ് ടൂർണ്ണമെന്റിൽ സ്റ്റേറ്റ്, ജില്ലാ ലെവൽ മത്സര വിജയികളെ അനുമോദിച്ചു. സ്റ്റേറ്റ് ലെവൽ 16-വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ 3-ാം സ്ഥാനം നേടിയ അഭയ് ദേവ് രാജഗോപാൽ, ഡിസ്ട്രിക് ലെവൽ മത്സരത്തിൽ 6 വയസ്സിൽ താഴെയുള്ളവരുടെ-മത്സരത്തിൽ 3-ാം സ്ഥാനം നേടിയ അസിത അയ്യപ്പൻ എന്നിവരെയാണ് അനുമോദിച്ചത്. വീട്ട് മുറ്റ സദസ്സ് കോടോം ബേളൂർ പഞ്ചായത്ത് […]
ഇടിമിന്നലിൽ വീടിനും വിട്ടു പകരണങ്ങൾക്കും നാശം
മുക്കുഴി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങയിൽ അപ്പച്ചന്റെ വീട്ടിലെ മെയിൻ സ്യുച്ചം ടി വി യും പൂമുഖത്തുണ്ടായിരുന്ന കൃസ്തു ദേവന്റെ ഫോട്ടോയും, ജനൽചില്ലുകളും പൊട്ടിതെറിച്ചു.വീടിന്റെ ചുമരുകൾ പല ഭാഗത്തും പൊട്ടി അടർന്നു പോയി ,ഈ സമയം അപ്പച്ചനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ‘ – ഭാഗ്യം കൊണ്ടാണ് ഇവർക്ക് ജീവഹാനി സംഭവിക്കാഞ്ഞത്. മിന്നലിൽ തകർന്ന വീട്ടുപകരണങ്ങൾക്കും, വീടിനു സംഭവിച്ച കേടുപാടുകൾക്കും കൂടി അൻപതനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കേരള പിറവി ദിനം മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കുളിൽ വിവിധ പരിപാടികളോടെ ആചരിച്ചു
മാലക്കല്ല്: കേരള പിറവിദിനത്തിൽ കേരളത്തെ കൂടുതലായി അറിയുവാനും മനസിലാക്കുവാനുമായി ഓരോ ക്ലാസ്സിലും എന്റെ കേരളം പതിപ്പ് പുറത്തിറക്കുകയുണ്ടായി. 14 ജില്ലകളെക്കുറിച്ചും കുട്ടികൾ അറിഞ്ഞും പഠിച്ചും ജില്ലകൾ തിരിച്ച് പ്രത്യേകതകൾ കണ്ടെത്തി.നവകേരളത്തിന് ലഹരി മുക്ത കേരളത്തെക്കുറിച്ച് ഡ്രിം കോഡിനേർ അജി ക്ലാസ്സ് എടുത്തു.സ്‌ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ ,സ്‌ക്കൂൾ ലീഡർ നന്ദന ഒ എ, ബിജു പി ജോസഫ്, സി. അൻജിത, റോസ് ലെറ്റ് എന്നിവർ പ്രസംഗിച്ചുു. കേരള ക്വിസ്, പ്രതിജ്ഞ, കേരളിയം ദൃശ്യാവിഷ്‌കാരം എന്നി പരിപാടികളും […]

കേരള പിറവി ദിനം മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കുളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.