കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
Related Articles
മാലക്കല്ലിലെ നാരമംഗലത്ത് ലൂക്കാ (81) നിര്യാതനായി
മാലക്കല്ല്; മാലക്കല്ലിലെ നാരമംഗലത്ത് ലൂക്കാ (81) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (26.08.2025) രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്മാതാ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ബ്രദര്‍ ഷാജി M M B, ഷിജി സ്റ്റീഫന്‍ രാജപുരം, പരേതയായ സിസ്റ്റര്‍ അജിത S J C, ഷിബു ലൂക്കോസ,് ഷിജോ ലൂക്കോസ,് മരുമക്കള്‍: സ്റ്റീഫന്‍ കുന്നത്ത് രാജപുരം, നീതു ഉതുപ്പാന്, മീനു മാത്യൂ,സഹോദരങ്ങള്‍: ജോസഫ് നാരമംഗലത്ത്, ചാക്കോ നാരമംഗലത്ത,് ഏലിയാമ്മപള്ളിക്കുന്നേല്
കോടോം-ബേളൂർ നാടക- കലാ അക്കാഡമിയിലെ ആദ്യ ബാച്ചിന് യാത്രയയപ്പ് നൽകി
കോടോത്ത് : കോടോം-.ബേളൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടോത്ത് ആരംഭിച്ച കോടോം-ബേളൂർ നാടക- കലാ അക്കാഡമിയിലെ ആദ്യ ബാച്ചിന്റെ യാത്രയയപ്പും 2023-24 ബാച്ചിന്റെ പ്രവേശനോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിർവ്വഹിച്ചു. പി.രമേശൻ അധ്യക്ഷത വഹിച്ചു. നാടക അക്കാഡമിക്ക് പഞ്ചായത്ത് അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ കൈമാറ്റ ചടങ്ങ് മുഖ്യാതിഥിയായി പങ്കെടുത്ത സിനിമ നടനും ഷോട്ട് ഫിലിം സംവിധായകനുമായ ബാബുദാസ് കോടോത്ത് നിർവ്വഹിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ബാബു, നാടകപരിശീലകൻ അജിത്ത് രാമചന്ദ്രൻ , റെയിൻബോ […]
വിമല കിഴക്കേടത്തിന്റെ ‘സമയസന്ധ്യ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
രാജപുരം : പത്മശ്രീ പുസ്തകശാല കാഞ്ഞങ്ങാട ്പ്രസിദ്ധീകരിച്ച വിമല കിഴക്കേടത്തിന്റെ സമയ സന്ധ്യ എന്ന കവിത സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നടന്നു. പൂടംകല്ല് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കവിയും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് കവിത സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഡോ. സി. സുകു പുസ്തകം ഏറ്റുവാങ്ങി. ഡോക്ടര്‍ വി. കെ. ഷിന്‍സി അധ്യക്ഷയായി. അനി തോമസ്, എം. ലീല, മൃദുല അരവിന്ദ്, വിമല ഗംഗാധരന്, സ്വാതി മുരളി,ഷാജി എന്നിവര്‍ സംസാരിച്ചു. വിമല കിഴക്കേടം മറുമൊഴി […]




