മാലക്കല്ല് : പൂക്കയം സെന്റ് സ്റ്റീഫന്‍ ക്നാനായ പള്ളി ഇടവകാംഗമായ ചേന്നാത്ത് തോമസ് (96)നിര്യാതനായി . മൃതദേഹം 31.10.25 (വെള്ളിയാഴ്ച )
വൈകുംന്നേരം 5.00 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും 1.11.25 (ശനിയാഴ്ച) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂക്കയം
സെന്റ് സ്റ്റീഫന്‍ ക്നാനായ ദേവാലയ സെമിത്തേരിയില്‍ നടത്തപെടുന്നതുമാണ് .
ഭാര്യ : അന്നമ്മ പെരുംതുരുത്തു തെക്കേവാലേല്‍ കുടുംബാംഗം . മക്കള്‍ : ഫിലിപ്പ് , ലൂക്കാച്ചന് , എല്‍സമ്മ , ജെയിംസ് ,
ഫാ. ഷാജി (U.S.A),ജോണി (ഇറ്റലി), ജോബിഷ് , പരേതയായ സിസ്റ്റര്‍ ആന്‍സി . മരുമക്കള്‍ : എല്‍സമ്മ പൂക്കുമ്പേല്‍,
ജൈനമ്മ പുത്തന്‍പുര, ബേബി കുന്നത്ത്, റൈസമ്മ നന്ദികുന്നേല്‍, മഞ്ജു ഇരുപൂളംകാട്ടില്, പ്രിന്‍സി പുന്നവേലിത്തടത്തില്‍.





