LOCAL NEWS

ഒടയംചാല്‍ ചെന്തളത്തെ മറിയക്കുട്ടി പാലനില്‍ക്കുംതൊട്ടിയില്‍ നിര്യാതയായി.സംസ്‌ക്കാരം നാളെ

ഒടയംചാല്‍ / ഒടയംചാല്‍ ചെന്തളത്തെ മറിയക്കുട്ടി പാലനില്‍ക്കുംതൊട്ടിയില്‍ (90) നിര്യാതയായി.സംസ്‌കാരം നാളെ വൈകുന്നേരം 3.00- ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിസെമിത്തേരിയില്‍.
ഭര്‍ത്താവ് : പരേതനായ പി.വി മത്തായി മക്കള്‍: പി.എം ജോര്‍ജ്,മേരിക്കുട്ടി ജോസുകുട്ടി, ജോണി, സേവ്യര്‍, സെബാസ്റ്റ്യന്‍.മരുമക്കള്‍: ഫിലോമിന കുറിഞ്ഞിരപ്പള്ളിയില്‍, ജോസ് നരിക്കുഴിയില്‍, വത്സമ്മ വാലെപുരയിടത്തില്‍, സോളി തടത്തില്‍, ജെസ്സി ഇളയിടത്തുമഠത്തില്‍, ജിഷി പടിയാനിക്കല്‍.

 

Leave a Reply

Your email address will not be published. Required fields are marked *