LOCAL NEWS

സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജിമോന്‍ പ്ലാത്തറ നിര്യാതനായി

കോളിച്ചാല്‍ : പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജിമോന്‍ പ്ലാത്തറ (55) നിര്യാതനായി.
മൃതസംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകുന്നേരം 4 ന് കോളിച്ചാല്‍ – പ്രാന്തര്‍കാവ് റോഡിലുള്ള വസതിയില്‍ ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും.
പിതാവ്: മാത്യു മാതാവ്: അന്നമ്മ. ഭാര്യ : ഷിജി. (കോട്ടയം ചെമ്മലമറ്റം കളപ്പുരയ്ക്കല്‍ കുടുംബാംഗം).
മക്കള്‍ : അലീന, (നഴ്‌സ് സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍.), ടോണി, (+2 വിദ്യാര്‍ത്ഥി, മാനന്തവാടി, വയനാട്).
സഹോദരങ്ങള്‍: തോമസ്, ഷാജി, ലാലി, ജെസ്സി (റിട്ട. അധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബളാംതോട്),മീന,ഷൈനി.

Leave a Reply

Your email address will not be published. Required fields are marked *