രാജപുരം: മാലക്കല്ല് ചിറക്കോട്ടെ കുരികിലുംകുന്നേല്‍ (പിണര്‍കയില്‍ ) ബേബി കുര്യന് (60) നിര്യാതനായി. സംസ്കാരം 29ന് രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മിനി പുറത്തേട്ട് കുടുംബാംഗം. മക്കള്‍: സ്റ്റെബിന് ബേബി, സ്റ്റാലില്‍ ബേബി, ക്രിസ്റ്റി മരിയ ബേബി. മരുമക്കള്‍: മഞ്ചു, അലീന, റോണി ചാക്കോ. കൊച്ചുമക്കള്‍: നടാലിയ സ്റ്റെബിന് , ബ്രിയോണ്‍ സ്റ്റാലിന്.പിതാവ് -പരേതനായ കുര്യന്, മാതാവ് -മേരി, സഹോദരങ്ങള്‍ :പരേതനായ അബ്രഹാം, ജോയി, പരേതനായ രാജു, അച്ഛാമ്മ, ഫാ. സജിപിണര്ക്കയില്(USA)
Related Articles
വീട്ടുമുറ്റ സദസ്സിൽ അനുമോദനവുമായി അയ്യങ്കാവ് 59-ാം ബൂത്ത്
എണ്ണപ്പാറ: നവമ്പർ 19 ന് കാഞ്ഞങ്ങാട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി 59-ാം ബൂത്ത് അയ്യങ്കാവിൽ നടത്തിയ വീട്ടുമുറ്റ സദസ്സിൽ ചെസ്സ് ടൂർണ്ണമെന്റിൽ സ്റ്റേറ്റ്, ജില്ലാ ലെവൽ മത്സര വിജയികളെ അനുമോദിച്ചു. സ്റ്റേറ്റ് ലെവൽ 16-വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ 3-ാം സ്ഥാനം നേടിയ അഭയ് ദേവ് രാജഗോപാൽ, ഡിസ്ട്രിക് ലെവൽ മത്സരത്തിൽ 6 വയസ്സിൽ താഴെയുള്ളവരുടെ-മത്സരത്തിൽ 3-ാം സ്ഥാനം നേടിയ അസിത അയ്യപ്പൻ എന്നിവരെയാണ് അനുമോദിച്ചത്. വീട്ട് മുറ്റ സദസ്സ് കോടോം ബേളൂർ പഞ്ചായത്ത് […]
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തി
രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ സര്‍വ്വൈശ്വര്യ വിളക്ക്പൂജനടന്നു.ആചാര്യന് ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തിലായിരുന്നു പൂജ.
മുക്കുഴിയിലെ ജോസഫ് കുരിശിങ്കൽ (62) നിര്യാതനായി
തായന്നൂർ: മുക്കുഴിയിലെ ജോസഫ് കുരിശിങ്കൽ (62) നിര്യാതനായി. കുടകുത്തിയേൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ (മടപ്പള്ളീൽ കുടുംബാംഗം). മക്കൾ: ലിജി, ലിനി, അഞ്ജു. മരുമക്കൾ: ജോബി, ജിതിൻ, അബി. സഹോദരങ്ങൾ: ലില്ലി, ജെയിംസ്(കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഷാജി, ലിസി, ജോയി, ഷീജ, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30-ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിസെമിത്തേരിയിൽ