രാജപുരം: മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്ക്കാരം നാളെ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ ചുമ്മാരുകുട്ടി .
മക്കൾ.ബേബി, ജോസ്, പെണ്ണമ്മ, ആൻസ,സി, സുജ. മരുമക്കൾ : ജോയി കൊച്ചി കുന്നേൽ മാലക്കല്ല,് ബേബി പടിഞ്ഞാറ്റുമാലിൽ,. ആലിസ് ഒരപാങ്കൽ, പരേതരായ അലക്സ് പടിയാനിക്കൽ,മേരി.
Related Articles
ജില്ലയുടെ വികസന മുരടിപ്പ് തുറന്നുകാട്ടി: ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ചയും സൗഹൃദചായയും ശ്രദ്ധേയമായി
ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച ശ്രദ്ധേയമായി. മത — രാഷ്ട്രീയ –സാമൂഹിക — സാംസ്കാരിക — മാധ്യമ — പണ്ഡിത- എഴുത്തുകാരും പൊതു പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചര്‍ച്ചാ വിഷയമായി. അടിസ്ഥാന വികസനം,വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്,ഗവണ്മെന്റ് ഓഫീസുകളുടെ അപര്യാപ്തത,,കുടിവെള്ളം, പൊതു ടോയ്ലറ്റ്, ശ്മശാനമില്ലാത്തത്, തൊഴിലില്ലായ്മ, […]
രാജപുരം ക്നാനായ കത്തോലിക്കാ ദേവാലയം പുതുക്കിപ്പണിയുന്നു. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്
രാജപുരം : മലബാർ ക്നാനായ കുടിയേറ്റത്തിന്റെ സ്ഥിരാകേന്ദ്രമായ രാജപുരം ക്നാനായ കത്തോലിക്കാ ദേവാലയം പുതുക്കിപ്പണിയുന്നു. 1943 ലെ ഐതിഹാസികമായ രാജപുരം ക്നാനായ കുടിയേറ്റത്തിന് ശേഷം 1962 ൽ നിർമ്മിച്ച ദേവാലയമാണ് പുനർ നിർമ്മിക്കുന്നത് കുടിയേറ്റ ജനതയായ ഇടവകാ സമൂഹത്തിന്റെ ദീർഘനാളായ സ്വപ്നമാണ് സാഷാത്ക്കരിക്കുവാൻ പോകുന്നത്. പുതിയ ദേവാലയം ക്നാനായ കുടിയേറ്റ ജനതയുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിക്കുന്നതും ലളിതവും പ്രൗഡിയും നിറഞ്ഞതും ആയിരിക്കും. ഇടവകാ വികാരി ഫാ.ബേബി കട്ടിയാങ്കൽ ചെയർമാനായും കെ,. ടി മാത്യു കുഴിക്കാട്ടിൽ ജനറൽ കൺവീനറുമായി […]
കെസിവൈഎം പനത്തടി ഫൊറോന യുവജന ദിനാഘോഷം നടത്തി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത് ഉദ്ഘാടനം ചെയ്തു
പടുപ്പ്: കെസിവൈഎം, എസ് എം വൈ എം പനത്തടി ഫൊറോനതല യുവജന ദിനാഘോഷം LIFT 2K23 400 ഓളം യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് സെൻറ് ജോർജ് ചർച്ച് പടുപ്പിൽ വച്ച് നടത്തപ്പെട്ടു. പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത് ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ഇൻ ചാർജ് ജിതിൻ ചോലിക്കര, ഫൊറോന ഡയറക്ടർ ഫാ ജോബിൻ കൊട്ടാരത്തിൽ, കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻറ് ചിഞ്ചു വട്ടപ്പാറ, അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, […]




