രാജപുരം: മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്ക്കാരം നാളെ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ ചുമ്മാരുകുട്ടി .
മക്കൾ.ബേബി, ജോസ്, പെണ്ണമ്മ, ആൻസ,സി, സുജ. മരുമക്കൾ : ജോയി കൊച്ചി കുന്നേൽ മാലക്കല്ല,് ബേബി പടിഞ്ഞാറ്റുമാലിൽ,. ആലിസ് ഒരപാങ്കൽ, പരേതരായ അലക്സ് പടിയാനിക്കൽ,മേരി.
Related Articles
കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി
കളളാർ: കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം എം ജാഫർ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുസമദ് അഷ്റഫി ബോധവൽക്കരണം നടത്തി.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ റൈഹാൻ ഷിനാസ് ഖുർആൻ പാരായണം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥി റൈഹാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു സാക്കിർ ലത്തീഫ് ജലീൽ ദാരിമി നിബ്രാസ് മൗലവി ആശംസകൾ അറിയിച്ചു ശിഹാബുദ്ദീൻ […]
ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില് വിജയദശമി ദിനത്തില് കുരുന്നുകള് അറിവിന്റെ ആദ്യക്ഷരം കുറിച്ചു
രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില് വിജയദശമി ദിനത്തില് കുരുന്നുകള് അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.
ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി
ഒടയഞ്ചാൽ: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സിഐടിയു പനത്തടി ഏരിയാ കമ്മിറ്റി ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി എ ജില്ലാ സെക്രട്ടറി, പി. ദിലീപ് കുമാർ,സി പി എം പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, പി.ശാന്തകുമാരി, കെ.കൃഷ്ണൻ, ടി കോരൻ എന്നിവർ പ്രസംഗിച്ചു.ു. പി.കെ.രാമചന്ദ്രൻസ്വാഗതംപറഞ്ഞു