കളളാര്‍: 25 വര്‍ഷം പൂര്‍ത്തിയാക്കിയ പഞ്ചായത്തിന്റെ രജത ജൂബിലി സമാപനവും വികസന സദസ്സും സംഘടിപ്പിച്ച് കളളാര്‍ പഞ്ചായത്ത്. 2025 മാര്‍ച്ചില്‍ വനിതോസ്തവത്തോടൊ ആരംഭിച്ച് രജത ജൂബിലി ആഘോഷങ്ങളുടെ സമാപനമാണ് ഇന്ന് നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റ്റിംഗ്കമ്മറ്റി ചെയര്മാന് കെ.ഗോപി റിപ്പോര്‍ട്ട് അവതരിച്ചിച്ചു.ജില്ലാ പഞ്ചായത്തംഗം സിനോജ് ചാക്കോ,ബ്ലോക്ക മെമ്പര്‍ സി.രേഖ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് മകമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീത.പി, ആരോഗ്യ-വിദ്യാഭ്യസ സ്റ്റാന്റ്റിംഗ് മകമ്മറ്റി […]
അട്ടേങ്ങാനം: 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റി രൂപീകരണവും നടന്നു ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന് സി പെരിയ ഉദ്ഘാടനം ചെയ്തു. ബാത്തുര്‍ ക്ഷേത്രസമിതി പ്രസിഡന്റ് ഇ കെ ഷാജി അധ്യക്ഷനായി.പഞ്ചായത്ത് വൈപ്രസിഡന്റ് പി ദാമോദരന്‍, കരിക്കെ പ്രസിഡന്റ് എം ബാലചന്ദ്രന് നായര്‍,പഞ്ചായത്തംഗങ്ങളായ എന്‍ എസ് ജയശ്രീ, പി ഗോപി,കരിച്ചേരികുഞ്ഞമ്പുനായര്, നാരായണന് കെളത്തുര്‍ , പി അശോകന്, പി […]
രാജപുരം : മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് ചാച്ചാജി ബഡ്സ് സ്ക്കുളില് ഒരു ഓണാഘോഷം. ചാച്ചാജി എം സി ആര് സി യിലെ ഓണക്കളികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഒരുമിച്ച് മത്സര ഇനങ്ങളില്‍ പങ്കെടുത്തത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് മനോഹരമായ പൂക്കളം തയ്യാറാക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ […]