രാജപുരം:പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി . ജെ . (80) നിര്യാതനായി . സംസ്‌കാരം (12 തിങ്കളാഴ്ച ) രാവിലെ 10.30 ന് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ ഏലിയാമ്മ ഫിലിപ്പ് ഞീഴൂര്‍ തോട്ടുവേലിപറമ്പ് കുടുംബാംഗം . മക്കള്‍ : ജോസ് , ആന്‍സി , മോളി , ജയിംസ് , ലിസ്സി , ബെന്നി . മരുമക്കള്‍ : ലിസ്സി കൊച്ചികുന്നേല്‍ , ജയിംസ് തൊഴുത്തുകര , ലൂക്ക് പുതുശേരിക്കാലാ ,ലൗജ കവുങ്ങുമ്പാറ,ബിന്ദുകൂടത്തിനായില്‍