അട്ടേങ്ങാനം : വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് നടത്തിയ അരങ്ങ് പരിപാടിയിൽ കഥാപ്രസംഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗീതാ നാരായണൻ. കള്ളാർ പഞ്ചായത്ത് 11 -ാം വാർഡിലെ പൊൻപുലരി കുടുംബശ്രീ പ്രസിഡണ്ടാണ് ഗീതാ നാരായണൻ.
ഒടയംചാൽ :കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ഒടയംചാൽ റോട്ടറി ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ദിനേശ് കുമാർ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അദ്ധ്യക്ഷതയും വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]
രാജപുരം: കാസറഗോഡ് വികസന പാക്കേജില്പ്പെടുത്തി നിര്മ്മിച്ച പെരുതടി ജി എല് പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും പെരുതടിയില് വിവിധ വകുപ്പുകളുടെ സഹായത്തോടെ നിര്മ്മിച്ച സ്മാര്ട്ട്അങ്കണവാടിയുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല് എ ഇ ചന്ദ്രശേഖരന് നിര്വ്വഹിച്ചു. പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം പത്മകുമാരി , ജില്ലാ നിര്മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര് വി സജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത അരവിന്ദന് […]
ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്ഷികാഘോഷങ്ങള് ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന് കൂക്കള് രാഘവന് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല് ഗ്രാമപഞ്ചായത്ത് മെമ്പര് കുഞ്ഞിരാമന് തവനം അധ്യക്ഷത വഹിച്ച ചടങ്ങില് വിവിധ മേഖലകളില് കഴിവ് തെളിയിച്ച കുട്ടികള്ക്കുള്ള ആദരവും സര്വീസില് നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്ക്കുള്ള യാത്രയയപ്പും നല്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന് എ.കെ, […]