Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


ബളാന്തോട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ, ജയശ്രീ ദിനേശൻ, […]
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന് ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]
ഒടയംചാല്‍: 64ാമത് ഹോസ്ദൂര്ഗ ്ഉപജില്ലാ സ്ക്കൂള് കലോത്സത്തിന് മുന്നോടിയായി ഒടയംചാലില്‍ സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിച്ചു. ഫ്ളാഷ് മോബ്, നാട്ടരങ്ങ്്, സാസ്ക്കാരിക സംഗമം, 64 പേര് അണിനിരന്ന മെഗാ തിരുവാതിര എന്നിവ നടന്നു. കാഞ്ഞങ്ങാട് മുന്‍സിപാലിറ്റി ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ് ,ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗം സൂര്യഗോപാലന്, പി.ശ്രീരാജ്,സുരേഷ് കോടോത്ത്,ഭാസ്ക്കരന്‍ സി എന്നിവര്‍ പ്രസംഗിച്ചു.ലിജോ.ടി.സ്വാഗതവും […]
