മഡ്രിഡ് ന്മ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ചെൽസിയെ വീഴ്ത്തി റയൽ മഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. കരിം ബെൻസേമ (21-ാം മിനിറ്റ്), മാർക്കോ അസെൻസിയോ (74-ാം മിനിറ്റ്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
SPORTS
ഇന്ത്യയുടെ രണ്ടാം മത്സരം നാളെ; ചെറുടീമുകളും കരുത്തരെന്ന് രോഹിത്; കോഹ്ലിയെ മെരുക്കാനൊരുങ്ങി നെതര്‍ലാന്റ്‌സ്
സിഡ്‌നി: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ രണ്ടാം മത്സരം നാളെ. ആവേസം വാനോളം ഉയര്‍ത്തി പാകിസ്താനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ നെതര്‍ലാ ന്റ്‌സിനെ നേരിടുന്നത്. ഹൈവോള്‍ട്ടേജ് പോരാട്ടം എന്ന് എന്നും വിശേഷിപ്പിക്കാറുള്ള പാക്-ഇന്ത്യ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. അവരെ നിരാശരാക്കാതെ തകര്‍പ്പന്‍ ജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടീമില്‍ കാര്യമായ മാറ്റം വരുത്താതെ കളിക്കാനിറങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ചെറിയ ടീമുകളായ നമീബിയയും അട്ടിമറി തുടര്‍ക്കഥയാക്കുന്ന അയര്‍ലാന്‍റും വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് മോഹം തകര്‍ത്ത നെതര്‍ലാന്റ്‌സും ഒട്ടും […]