LOCAL NEWS

70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം

ചാമുണ്ടിക്കുന്ന്: 70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ചാമുണ്ഡിക്കുന്ന് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.വയോജന ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വേ ടിക്കറ്റ് കണ്‍സഷന്‍ പുന:സ്ഥാപിക്കുക, എന്നീ പ്രമേയങ്ങള്‍ സമ്മേളനംപാസ്സാക്കി.സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് നിലവിളക്കില്‍ ദീപം തെളിയിച്ച് യോഗനടപടികള്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് […]

LOCAL NEWS

പൂക്കയത്തെ കൊച്ചാകുന്നേല്‍ ചാക്കോ നിര്യാതനായി

മാലക്കല്ല്: പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ പള്ളി ഇടവകാംഗമായ കൊച്ചാകുന്നേല്‍ ചാക്കോ (72) നിര്യാതനായി. മൃതദേഹം 28-10-2025 (ചൊവ്വാഴ്ച) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിലെത്തിക്കുകയും, തുടര്‍ന്ന് 29-10-2025 (ബുധനാഴ്ച) രാവിലെ 9.00 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച് സംസ്‌കാരം പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദൈവാലയത്തില്‍ നടത്തപ്പെടുന്നതുമാണ്.ഭാര്യ: ആനിയമ്മ (മറ്റകര വലിയപറമ്പില്‍ കുടുംബം മക്കള്‍:പ്രിന്‍സ് (യു.കെ), പ്രിന്‍സി (കുവൈറ്റ്), അനിത (ഓസ്‌ട്രേലിയ),മരുമക്കള്‍: ബീന ജോസ് തീയത്തേട്ട് (യു.കെ), ബിനോയ് തോമസ് അവനൂര്‍ (കുവൈറ്റ്), ടെംസ് തോമസ് വാക്കചാലില്‍ (ഓസ്‌ട്രേലിയ)സഹോദരങ്ങള്‍:എലിയമ്മ […]

LOCAL NEWS

കൊടി ഉയര്‍ന്നു. സ്‌നേഹ ലോകവും മദനീയം മജ്‌ലിസും നാളെ

കാഞ്ഞങ്ങാട് :സോണ്‍ എസ് വൈ എസ് സൗത്ത് ചിത്താരിയില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ ലോകം പ്രതിനിധി സമ്മേളനനഗരിയില്‍ പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം,സോണ്‍ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫിഎന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു. വിവിധ സെഷനുകളിലായി നടക്കുന്ന ചര്‍ച്ചാ സമ്മേളനം നാളെ രാവിലെ 10 മണിക്ക് മുഹ്യുദ്ധീന്‍ സഅദി കൊട്ടുകര ഉദ്ഘാടനം ചെയ്യും സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം അദ്ധ്യക്ഷത വഹിക്കും. മാധ്യമ നിലപാടിന്റെ സൗന്ദര്യം, തിരുനബിയുടെ […]

LOCAL NEWS

64-ാംമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം മുന്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രൊ. കെ പി ജയരാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ ബാബു പി എ , പി മോഹനന്‍ മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു    

LOCAL NEWS

ചുള്ളിക്കരയിലെ മുളവനാല്‍ എംഎം അബ്രാഹം നിര്യാതനായി

ചുള്ളിക്കര: ചുള്ളിക്കര സെന്റ്‌മേരിസ് ഇടവകാംഗം മുളവനാല്‍ എംഎം അബ്രാഹം ( 62 ) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് ഭവനത്തില്‍ ചുളളിക്കര സെന്റ് മേരീസ് പളളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതാണ്. . ഭാര്യ: മിനി മംഗലത്തട്ട് (കള്ളാര്‍ ). മക്കള്‍ അബിന്‍ (യുകെ) , അബിന നേഴ്‌സ് (കണ്ണൂര്‍).മരുമകള്‍ കള്ളാര്‍ ഇടവക ലിഫ്‌ന പാറയില്‍ (യുകെ)  

LOCAL NEWS

ഹോസ്ദൂര്‍ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവം: സാംസ്‌ക്കാരിക സായാഹ്നം നാളെ ഒടയംചാലില്‍

രാജപുരം: ഹോസ്ദൂര്‍ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവത്തിന് മുന്നോടിയായി സാംസ്‌ക്കാരിക സായാഹ്നം പരിപാടി നാളെ ഒടയംചാലില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടിയില്‍ 64 വനിതകള്‍ പങ്കെടുക്കുന്ന തിരുവാതിര,ഫ്‌ളാഷ് മോബ്്, നാട്ടരങ്ങ്്, സാസ്്ക്കാരിക സംഗമം എന്നിവ നടക്കും. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. കോടോം -ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി അധ്യക്ഷത വഹിക്കും. കളളാര്‍, പനത്തടി പഞ്ചായത്തു പ്രസിഡന്റുമാരായ ടി.കെ നാരായണന്‍ ,പ്രസന്ന, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ജയശ്രീ എന്‍ എസ്,ജിനി ബിനോയി,ശ്രീരാജ്.പി, സുരേഷ് […]

LOCAL NEWS

പെരുതടി ഗവ. എല്‍പി സ്‌കൂള്‍, പെരുതടി സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

രാജപുരം: കാസറഗോഡ് വികസന പാക്കേജില്‍പ്പെടുത്തി നിര്‍മ്മിച്ച പെരുതടി ജി എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും പെരുതടിയില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നിര്‍മ്മിച്ച സ്മാര്‍ട്ട്അങ്കണവാടിയുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം പത്മകുമാരി , ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ വി സജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത അരവിന്ദന്‍ […]

LOCAL NEWS

64-മത് ഹോസ്ദുര്‍ഗ് സബ്ജില്ലാ കേരള കലോത്സവം; വിളംബര ജാഥയ്ക്ക് പാണത്തൂരില്‍ തുടക്കം .

പാണത്തൂര്‍: 64-മത് ഹോസ്ദുര്‍ഗ് സബ്ജില്ലാ കേരള കലോത്സവ വിളംബര ജാഥയ്ക്ക് പാണത്തൂരില്‍ തുടക്കം. മലയോരത്തിന്റെ മണ്ണിലേക്ക് ഇത് രണ്ടാം തവണയാണ് കൗമാരകലയുടെ മാമാങ്കമെത്തുന്നത്. കഴിഞ്ഞ വര്‍ഷം കള്ളാര്‍ പഞ്ചായത്തിലായിരുന്നു സബ്ജില്ലാ കലോത്സവം നടന്നത്. ഇത്തവണത്തെ സബ്ജില്ലാ കലോത്സവ് അംബേദ്കര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് അരങ്ങേറുന്നത്. ഒക്ടോബര്‍: 28, 29, 30, 31, നവംബര്‍ 1- തീയതികളിലായാണ് കൗമാര കലക്ക് തിരശ്ശീല ഉയരുന്നത്. ഇന്ന് രാവിലെ പാണത്തൂരില്‍ നിന്നും ആരംഭിച്ച വിളംബര ജാഥക്ക് കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി […]

LOCAL NEWS

റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സ്വച്ച് ഭാരത് സ്‌പെഷ്യല്‍ കാമ്പയിന്റെ ഭാഗമായി ശുചീകരണ – ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

റാണിപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനം വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സ്വച്ച് ഭാരത് സ്‌പെഷ്യല്‍ കാമ്പയിന്റെ ഭാഗമായി ശുചീകരണ – ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഓഫീസര്‍ […]

LOCAL NEWS

കുടുംബശ്രീ ബാക്ക് ടു ഫാമിലി കോടോം- ബേളൂരിലും തുടക്കമായി

തായന്നൂര്‍:കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലക്കുന്ന പദ്ധതി ബാക് ടു ഫാമിലി കോടോം – ബേളൂരില്‍ തുടക്കമായി. സ്ത്രീ ശാക്തീകരണം സുരക്ഷിത ബാല്യം മികവാര്‍ന്ന രക്ഷകര്‍തൃത്വം എന്നി ലക്ഷ്യങ്ങളിലൂന്നിയാണ് പരിപാടി ആവിഷ്‌ക്കരിച്ചുള്ളത്. ജനപ്രതിനിധികള്‍, ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നീ വരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും എത്തുന്ന സ്ത്രീ ആരോഗ്യ സാക്ഷരത നേട്ടം കൈവരിക്കാനും നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ […]