മാലക്കല്ല് : പൂക്കയം ചിറക്കോട് മല്‍പ്പാങ്കല്‍ മത്തായിയുടെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി . മൃതസംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍. പരേത മാലക്കല്ല് വെള്ളക്കട കുടുംബാംഗമാണ് . മക്കള്‍ : ബിനോയി (കെ. എസ് .ഇ .ബി ) കുറ്റിക്കോല്‍, ബിനു (നഴ്‌സ് , യു .കെ ) ബിജോ (കുവൈറ്റ് ) മരുമക്കള്‍: ബിനി , സാബു പൊരിമറ്റത്തില്‍ കുറുപ്പന്തറ ( യു .കെ) , സ്വപ്ന […]
LOCAL NEWS
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ നടത്തും. മൂന്നിന് രാവിലെ 7 മണി മുതല്‍ കലവറ നിറയ്ക്കല്‍. 10 മണിക്ക് മഹാ മൃത്യുഞ്ജയഹോമം.വൈകുന്നേരം 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 4ന് തിങ്കളാഴ്ച രാവിലെ 10:10 നും 10: 49 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റം. 11 മണി മുതല്‍ സംഗീതാര്‍ച്ചന. തുടര്‍ന്ന് സോപാനസംഗീതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുടര്‍ന്ന് പ്രസാദവിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം […]
ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.
ബളാംതോട് : ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ശ്രീമതി സ്മിത കെ സ്വാഗതവും മൂന്നാം വാര്‍ഡ് മെമ്പര്‍ പ്രീതി KSഅധ്യക്ഷത വഹിച്ചു.സുപ്രിയ ശിവദാസ് അധ്യാപകരായ P ദിലീപ്കുമാര്‍ , KPവിനയരാജന്‍, ദിവ്യ CK, സുമിത B തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സ്മിത കെ സ്വാഗതവും, സിന്ധുമോള്‍ അഴകത്തു നന്ദിയും പറഞ്ഞു. 2023-24അധ്യാന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത വിവിധ അറിവുകളുടെ അവതരണവും പ്രദര്‍ശനവുംഉണ്ടായിരുന്നു
പൂടംകല്ല് മാതൃകാ ബഡ്സ് സ്‌കൂള്‍ (എം സിആര്‍സി) കെട്ടിടം ഉദ്ഘാടനം ചെയ്തു
രാജപുരം : കള്ളാര്‍ പൂടംകല്ല് മാതൃകാ ബഡ്സ് സ്‌കൂള്‍ (എം സിആര്‍സി) കെട്ടിടം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനംചെയ്തു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥഥിരം സമിതി അധ്യക്ഷരായ കെ., ഗോപി, സന്തോഷ് വി.ചാക്കോ, പഞ്ചായത്തംഗം ബി. അജിത് കുമാര്‍, കെഎസ്എസ്എം […]
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറുടെ അറിയിപ്പ്
വെള്ളരിക്കുണ്ട്: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എന്‍ എഫ് എസ് എ ആക്ടിന്റെ പരിധിയില്‍ വരുന്ന മുന്‍ഗണന, എ എ വൈ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും അവരുടെ Ekyc – updation ( അര്‍ഹരാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കുന്ന മസ്റ്ററിംഗ്) നടത്തേണ്ടതുണ്ട്. നിലവില്‍ മാര്‍ച്ച് 15 നുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ കടകളില്‍ നിന്നുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാനിടയുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ മുന്‍ഗണന, എ എ വൈ കാര്‍ഡുകളില്‍ […]
ക്ഷീരകര്‍ഷകര്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ചു; ബളാംതോട് ക്ഷീരോത്പാദകസഹകരണസംഘമാണ് അവസരമൊരുക്കിയത്
രാജപുരം : ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘത്തിലെ 50 ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തി തിരുവനന്തപുരം , കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്ന് ദിവസം നീണ്ട് നിന്ന വിനോദ യാത്ര സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍, സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണന്‍, സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ജോജി ജോര്‍ജ്, രാജശ്രീ .വി എന്നിവര്‍ നേതൃത്വം നല്‍കി. ഇതുവരെ ട്രെയിന്‍ […]
പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി ; സംസ്‌ക്കാരം നാളെ
രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് അയ്യംകാവ് ഭവനത്തില്‍ ആരംഭിച്ച് അടോട്ട്കയ സെന്റ് തോമസ് ദൈവാലയത്തില്‍. ഭാര്യ: ഷേര്‍ലി രാജു. മക്കള്‍: സോണി, മല്ലീസ (ഇരുവരും അയര്‍ലന്റ് ).മരുമകന്‍: അഭിഷേക് (അയര്‍ലന്റ് ) മാതാപിതാക്കള്‍: തോമസ് ,ഏലിയാമ്മ സഹോദരങ്ങള്‍: സാബു തോമസ്, ജാന്‍സി, ടോമി,വിജിജിയോ.
ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് യുവജന നേതാവിന്റെ ഭീഷണി
രാജപുരം: യുവജന നേതാവ് ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. പനത്തടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ് യുവജന നേതാവ് എ.എസ്.ശ്രീകാന്ത് വാഹനം നാല് മണിക്കൂര്‍ വഴിയില്‍ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയത്.അവസാനം പഞ്ചായത്ത് അധികൃതരും രാജപുരം പോലിസും സ്ഥലത്തെത്തിയാണ് ഇവരെ വിട്ടയച്ചത്.വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിനൃങ്ങള്‍ കൊണ്ടു പോകുന്നത് സംബന്ധിച്ച കണക്കുകള്‍ തന്നെ ബോധൃപ്പെടുത്തണമെന്നാവശൃപ്പെട്ടാണ് കൊളപ്പുറം ഊര്മൂപ്പന്‍ കൂടിയായ ഇയാള്‍ അംഗങ്ങളെ വഴിയില്‍ തടഞ്ഞത്.ഇദ്ദേഹം മദൃലഹരിയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു .തുടര്‍ന്ന് ഹരിതകര്‍മ്മ […]
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും നടത്തി
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി , ഹെഡ്മിസ്ട്രസ് സുമതി പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി വി, കോടോം ബേളൂര്‍ പഞ്ചായത്തംഗം […]