കൂത്തുപറമ്പ് വെടി വെയ്പ്പില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന് നിര്യാതനായി. ജീവിക്കുന്ന രക്തസാക്ഷി എന്ന് അറിയിപ്പെട്ടിരുന്ന പുഷ്പന് 30 വര്ഷമായി കിടപ്പിലായിരുന്നു. ആഗസ്റ്റ് രണ്ടിന് വൈകീട്ടാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു് അന്ത്യം. സി പി എം നോര്ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു. കൂത്തുപറമ്പില് 1994 നവംബര് 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടി വെയ്പ്പില് സുഷുമ്ന നാഡി തകര്ന്ന് കിടപ്പിലായതാണ് പുഷ്പന്. വെടി വെയ്പ്പില് […]
Author: kcadmin
എഴുപതാമത്-നെഹ്റു-ട്രോഫി/ ജേതാക്കളായി കാരിച്ചാല് ചുണ്ടന്
എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളിയില് ജേതാക്കളായി കാരിച്ചാല് ചുണ്ടന് . വാശിയേറിയ മത്സരമാണ് നടന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ് മത്സരത്തോടെയാണ് മത്സരം തുടങ്ങിയത്. ഇത്തവണ വിജയകിരീടത്തില് മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാല്. തുടര്ച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തി ബോട്ട് ക്ലബ്. വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കുമരകം ടൗണ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമായി ഫിനിഷ് […]
നെഹ്റു ട്രോഫി വള്ളം കളി: ജലരാജാവ് കാരിച്ചാല് ചുണ്ടന് കപ്പില് മുത്തമിട്ടു
എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളിയില് ജേതാക്കളായി കാരിച്ചാല് ചുണ്ടന് . വാശിയേറിയ മത്സരമാണ് നടന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ് മത്സരത്തോടെയാണ് മത്സരം തുടങ്ങിയത്. ഇത്തവണ വിജയകിരീടത്തില് മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാല്. തുടര്ച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തി ബോട്ട് ക്ലബ്. വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കുമരകം ടൗണ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമായി ഫിനിഷ് […]
ജനം പിന്തുണച്ചാല് പുതിയ പാര്ട്ടി’; പിവി അന്വര്
‘സിപിഎമ്മിന് മറുപടിയുമായി പിവി അന്വര്. സിപിഎമ്മിനെ ദുര്ബലപ്പെടുത്താന് ശ്രമിച്ചിട്ടില്ലെന്നും നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്നും പിവി അന്വര് പറഞ്ഞു. ജനങ്ങളുടെ പിന്തുണ അറിയുകയാണ് അടുത്ത ശ്രമം. ജനം പിന്തുണച്ചാല് പുതിയ പാര്ട്ടി രൂപീകരിക്കുന്നത് ആലോചിക്കുമെന്നും അന്വര് മലപ്പുറത്ത് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ‘പാര്ട്ടിയെ ദുര്ബലപ്പെടുത്താന് താന് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കുള്ള വോട്ട് സാധാരണക്കാരന്റേതാണ്. ആ പാവപ്പെട്ടവരെ സഹായിക്കുന്നത് താഴെ തട്ടിലുള്ള നേതാക്കളാണ്. എന്നാല് അവര്ക്ക് ഇവിടെ ചോദ്യം ചെയ്യാനുള്ള സാഹചര്യമില്ല. പാര്ട്ടി ഓഫീസുകളില് ഇപ്പോള് ആളുകള് […]
അന്വറിനെതിരെ വന് പ്രതിഷേധം, കോലം കത്തിച്ച് പ്രവര്ത്തകര്
പിവി അന്വര് എംഎല്എയ്ക്കെതിരെ വന് പ്രതിഷേധവുമായി സി പി എം പ്രവര്ത്തകര്. നിലമ്പൂരും എടവണ്ണയിലും എടക്കരയിലുമെല്ലാമാണ് പ്രതിഷേധം അരങ്ങേറിയത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം ഉയര്ത്തിയായിരുന്നു പ്രതിഷേധം. പ്രവര്ത്തകര് അന്വറിന്റെ കോലം കത്തിച്ചു. ജില്ലയിലെ സി പി എമ്മിന്റെ മുതിര്ന്ന നേതാക്കളും പ്രതിഷേധത്തില് പങ്കെടുത്തു. അന്വറുമായി അടുത്ത ബന്ധം പുലര്ത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി. കക്കാനും മുക്കാനും വണ്മാന്ഷോ നടത്താനുമാണ് അന്വര് പാര്ട്ടിയെ ഉപയോഗിച്ചെന്ന് പ്രതിഷേധ റാലിയില് മുദ്രാവാക്യം ഉയര്ന്നു. ‘പൊന്നേ എന്ന് വിളിച്ച […]
എസ്. സി ,എസ്.ടി. വിഭാഗത്തിന് കൃഷി തൈകള് വിതരണം ചെയ്തു.
ാജപുരം: ഗ്രീന് ചന്ദ്രഗിരി ആഗ്രോ ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില് ഐ. സി. എ. ആര് കൃഷി വിജ്ഞാന് കേന്ദ്രവും കാസറഗോഡ് സി. പി. സി ആര്. ഐ യും ചേര്ന്ന് എസ്. സി, എസ്. ടി വിഭാഗത്തിന് അത്യുല്പാദന ശേഷിയുള്ള തെങ്ങ്, കമുക്, തൈകള് വിതരണം ചെയ്തു. ഫാര്മേഴ്സ് കമ്പനി ചെയര്മാന് ബി.രത്നാകരന് നമ്പ്യാര് ഉദ്ഘാടനം നിര്വ്വഹിച്ചു. കള്ളാര് പഞ്ചായത്ത് വാര്ഡ് മെമ്പര് വനജ ഐത്തു അധ്യക്ഷത വഹിച്ചു.കമ്പനി സി.ഇ.ഒ രജനി സുമേഷ് മുഖ്യ […]
കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില് അനുശോചിച്ച്് പാണത്തൂരില് സര്വ്വകക്ഷി അനുശോചന യോഗം നടത്തി.
പാണത്തൂര്: അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് എം.എല്.എ യുമായ കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില് അനുശോചിച്ച്് പാണത്തൂരില് സര്വ്വ കക്ഷി അനുശോചന യോഗം നടന്നു. പനത്തടി മണ്ഡലം കോണ്ഗ്രസ്സ് പ്രസിഡന്റ് കെ.ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ്, 12-ാം വാര്ഡ് മെമ്പര് രാധാ സുകുമാരന്, കര്ഷക കോണ്ഗ്രസ്സ് ജില്ലാ ജനറല് സെക്രട്ടറി ജോണി തോലമ്പുഴ,സി.പി.ഐ (എം ) ലോക്കല് കമ്മിറ്റി അംഗം റോണി ആന്റണി, ബി.ജെ.പി നിയോജക മണ്ഡലം ജന: സെക്രട്ടറി കെ.കെ വേണുഗോപാല്,സി.പി.ഐ ലോക്കല് […]
ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് കെ പി കുഞ്ഞിക്കണ്ണന് ആദരാജ്ഞലികള് അര്പ്പിച്ചുകൊണ്ട് സര്വകക്ഷി അനുശോചന യോഗം നടത്തി
കാഞ്ഞങ്ങാട് : മുന് ഡിസിസി പ്രസിഡണ്ടും മുന് കെപിസിസി ജനറല് സെക്രട്ടറിയും മുന് ഉദുമ എംഎല്എയും ആയിരുന്ന കെ പി കുഞ്ഞി കണ്ണന്റെ നിര്യാണത്തില് കാഞ്ഞങ്ങാട് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് സര്വകക്ഷി അനുശോചന യോഗം നടത്തി. സമൂഹത്തിലെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആളുകള് പങ്കെടുത്ത മൗനജാഥയ്ക്ക് ശേഷം മാന്തോപ്പ് മൈതാനിയില് നടന്ന അനുശോചന യോഗത്തില് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ […]
ഒടയന്ചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം നിര്യാതനായി
രാജപുരം: ഒടയന്ചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് അട്ടേങ്ങാനം വെള്ള മുണ്ടയിലെ ഭാര്യയുടെ തറവാട്ടു വളപ്പില്. ഒടയന്ചാല് ടൗണിലെ ഹരിത – കാവേരി ലോട്ടറി സ്റ്റാള് ഉടമയാണ്. ജീവകാരുണ്യ പ്രവര്ത്തനങ്ങളിലും പൊതുരംഗത്തും മുന്പന്തിയില് നിന്ന് പ്രവര്ത്തിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. സ്വന്തം ചിലവില് ഒന്നര ലക്ഷം രൂപ മുടക്കി ഒടയന് ചാല് ടൗണില് സി.സി.ടി.വി ക്യാമറകള് സ്ഥാപിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമോദനവും അമ്പലത്തറ ജനമൈത്രി […]
സോയില് ഹെല്ത്ത് കാര്ഡ് വിതരണ ഉദ്ഘാടനം നടത്തി
രാജപുരം : കേന്ദ്ര ഗവണ്മെന്റ് നീതി ആയോഗിന്റെ നേതൃത്വത്തില് നടപ്പിലാക്കുന്ന ആസ്പിരേഷന് പദ്ധതിയുടെ ഭാഗമായി കള്ളാര്, പനത്തടി, കോടം- ബേളൂര് പഞ്ചായത്തുകളിലെ കര്ഷകരുടെ കൃഷിയിടങ്ങളില് നിന്നും ശേഖരിച്ച മണ്ണിന്റെ പരിശോധന ഫലം (സോയില് ഹെല്ത്ത് കാര്ഡ്) വിതരണ ഉദ്ഘാടനം കള്ളാര് പഞ്ചായത്തില് കലക്ടര് കെ.ഇമ്പശേഖര് നിര്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കള്ളാര് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്ത് […]











