LOCAL NEWS

കൊട്ടോടിയിലെ ശ്രദ്ധതമ്പാൻ മൻ കി ബാത്ത് പരിപാടിയിൽ പങ്കെടുത്തു

രാജപുരം: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ ഗവർണറുടെ ക്ഷണം സ്വീകരിച്ച് കൊട്ടോടി അടുക്കം സ്വദേശിനി ശ്രദ്ധ തമ്പാൻ പങ്കടുത്തു. 2015 സെപ്റ്റംബർ 20ന് നടത്തിയ മൻ കി ബാത്തിനെ ആസ്പദമാക്കി ശ്രദ്ധ തമ്പാൻ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രതികരണ ലേഖനങ്ങൾ തയാറാക്കി അയച്ചിരുന്നു. ഇതിന് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രത്യേക അഭിനന്ദനവും അറിയിച്ചിരുന്നു.ഇതേ തുടർന്നാണ് മാൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ […]

LOCAL NEWS

കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപകദിനാചരണം നടത്തി

രാജപുരം :കെ ജെ യു സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ പതാകയുയർത്തി.  

LOCAL NEWS

ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി

ഒടയഞ്ചാൽ: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സിഐടിയു പനത്തടി ഏരിയാ കമ്മിറ്റി ഒടയഞ്ചാലിൽ മെയ് ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി എ ജില്ലാ സെക്രട്ടറി, പി. ദിലീപ് കുമാർ,സി പി എം പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, പി.ശാന്തകുമാരി, കെ.കൃഷ്ണൻ, ടി കോരൻ എന്നിവർ പ്രസംഗിച്ചു.ു. പി.കെ.രാമചന്ദ്രൻസ്വാഗതംപറഞ്ഞു  

LOCAL NEWS

സർവ്വീസിൽ നിന്നും വിരമിച്ചു

ചട്ടഞ്ചാൽ: 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്‌ളിക് ഹെൽത്ത് നഴ്‌സ് പി.പി. ലളിതയാണ് വിരമിച്ചത്. പെരിയ, ഉദുമ, പളളിക്കര, അടൂർ എന്നിവിടങ്ങളിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.  

LOCAL NEWS

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോൽസവം അരങ്ങ് -23 സംഘടിപ്പിച്ചു

ഒടയംചാൽ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോൽസവം അരങ്ങ് -23 സംഘടിപ്പിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കലോൽസവം അരങ്ങ് – 23 കോടോത്ത് അംബേഡ്ക്കർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്നു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ പി.വി ശ്രീലത, പഞ്ചായത്ത് മെമ്പർ […]

LOCAL NEWS

സർവ്വീസിൽ നിന്നും വിരമിച്ചു

ചട്ടഞ്ചാൽ: 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻപെക്ടർ പി.പി. ലളിതയാണ് വിരമിച്ചത്. പെരിയ, ഉദുമ, പളളിക്കര, അടൂർ എന്നിവിടങ്ങളിൽ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

LOCAL NEWS

കോൺഗ്രസ് ബേളൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.പി.ഭരതൻ (72) അന്തരിച്ചു.

അയ്യങ്കാവ്: കോൺഗ്രസ് ബേളൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.പി.ഭരതൻ (72) അന്തരിച്ചു. പൂതങ്ങാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, ഇരിയ ഫാർമേഴ്സ് സഹകരണ സംഘം ഭരണസമിതി അംഗം, പൂതങ്ങാനം റബ്ബർ ഉത്പ്പാദക സംഘം ഭരണ സമിതിയംഗം അയ്യങ്കാവ് സൗഹൃദ കലാസമിതി സ്ഥാപക സെക്രട്ടറി, അയ്യങ്കാവ് ഇന്ദിരാജി ക്ലബ് രക്ഷാധികാരി , അയ്യങ്കാവ് കേര വികസന സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:കാർത്ത്യായിനി. മക്കൾ: സീന, സിജി, ഷിബിത്ത്. സഹോദരങ്ങൾ: സരോജിനി, കാർത്ത്യായിനി, ഗോവിന്ദൻ, രവീന്ദ്രൻ. […]

Uncategorized

തകർന്ന ഫ്യൂസ് മാറ്റാൻ നടപടിയില്ല; പരാതിയുമായി ഊരുമുപ്പൻ അദാലത്തിലെത്തി

ചുളളിക്കര: പരാതി നൽകി ആഴ്ചകളായിട്ടും നടപടിയുണ്ടായില്ല. പ്രശ്‌ന പരിഹാരത്തിന് പരാതിയുമായി ഊരുമൂപ്പൻ അദാലത്തിലെത്തി. കോളനിയിലെ പൊട്ടി തകർന്ന വൈദ്യുതി ഫ്യൂസ് മാറ്റിയിടണമെന്നാവശ്യപ്പെട്ട് വെളളരിക്കുണ്ട് കോളനി ഊരുമുപ്പൻ സി പി ഗോപാലൻ രാജപുരം വൈദ്യുതി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരേട്് പലതവണ ആവശ്യപെട്ടിട്ടും നടപടിയുണ്ടായില്ലെന്ന്തൂങ്ങൽ പട്ടികവർഗ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. 36 നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വൈദ്യുതി ഫ്യൂസ് തകരാർമൂലം വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട് 1992 ലാണ് ഇവിടെ വൈദ്യതി എത്തിയത്് […]

LOCAL NEWS

തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

രാജപുരം: ട്രൈബൽ ജനമൈത്രി പരിപാടിയുടെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.കാസർകോട് ജില്ലാ പോലീസും രാജപുരം ജനമൈത്രി പോലീസും ചേർന്ന് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പരിപാടി നടത്തിയത്. കാസർകോട് എസ്.എം.എസ്. ഡി.വൈ.എസ്.പി. സതീഷ് കുമാർ ആലിക്കൽ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു കൃഷ്ണൻ, രാജപുരം സി ഐ കൃഷ്ണൻ കെ.കാളിദാസ്, ഊരുമൂപ്പൻ സി.പി.ഗോപാലൻ, ജനമൈത്രി പി. […]

NATIONAL NEWS

രാഹുൽ ഗാന്ധിയെ ബോംബിട്ട് കൊല്ലുമെന്ന് കത്ത്; കേസിൽ 60കാരൻ അറസ്റ്റിൽ

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദയാസിംഗ് എന്ന് അറിയപ്പെടുന്ന ഐഷിലാൽ ഝാമിനെ ആണ് ഇൻഡോർ പോലീസ് അറസ്റ്റ് ചെയതത്. രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട്് മുൻപായിട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം. രാഹുൽ ഗാന്ധിക്കും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയായ കമൽ നാഥിനും എതിരെയുളള ഭീഷണി ആയിരുന്നു കത്തിലുണ്ടായിരുന്നത്. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിക്കുന്നതോടെ രാഹുൽ […]