കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI […]
Author: kcadmin
സംസ്ഥാന പാത ശുചീകരിച്ച് സി പി എം പനത്തടി ഏരിയാ കമ്മറ്റി
അമ്പലത്തറ: കേരളത്തിലെ സി പി എമ ന്റെ സമാരാധ്യനായ നേതാവ് ഇകെ നായനാരുടെ സ്മരണീയ ദിനത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശത്തുംസി പി എം പനത്തടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി. സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത മാലിന്യ മുകത കേരളം ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് 39 കിലോമീറ്റർ ദൂരത്തിൽ പാതയോരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനത്തിന് സി പി എം നേതൃത്വം നൽകിയത്. ഗുരുപുരത്ത് ഏരിയാതല ഉദ്ഘാടനം കാസറഗോഡ് ജില്ലാ […]
ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ തിരിതെളിക്കൽ ചടങ്ങ് നടത്തി
കാസർകോട്്: ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ 19-ാംബാച്ച്് തിരിതെളിക്കൽ ചടങ്ങ്് നടത്തി. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു റിട്ട.അഡീഷണൽ ചീഫ്് സെക്രട്ടറി എം.പി.ജോസഫ്് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ വി.എം മുനീർ അധ്യക്ഷത വഹിച്ചു.. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ.കെ , പി.ടി എ പ്രസിഡന്റ്് മുഹമ്മദ് ഷെരീഫ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദ്, ജില്ലാ […]
ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് നാളെ തുടങ്ങും
രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന – കളിയാട്ട ഉത്സവത്തിന് നാളെ തുടക്കമാവുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് സമാപിക്കും. രാത്രി ഏഴിന് കുറ്റി പൂജ. 20ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21ന് രാവിലെ ഏഴ് മുതൽ പത്തുവരെ കലവറ നിറക്കൽ. വൈകിട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി,കൈകൊട്ടിക്കളി, തിരുവാതിര. രാത്രി 8.30ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ഓർക്കസ്ട്രയുടെ ഗാനമേള. 22ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം ഗണപതി ഹോമം. ആറ് […]
ദേശീയ പാത 66 ന്റെ നിർമ്മാണം : ബി ജെ പി ജില്ലാ നേതൃത്വം മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടി കാഴ്ച്ച നടത്തി
കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് റൈ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടി കാഴ്ച്ച നടത്തി. നിലവിൽ കാസർഗോഡ് ജില്ലയിലെ ദേശീയ പാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രസ്തുത വിഷയങ്ങളിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിതിൻ ഗഡ്കരി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുമായി […]
എൽഡിഎഫ് മണ്ഡലം റാലികൾ നാളെ മുതൽ
രാജപുരം: എൽഡി എഫ്് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച്് നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് റാലികൾ സംഘടിപ്പിക്കുന്നു. നാളെ മുതൽ േെകെുന്നേരം4ന് നടക്കുന്ന റാലിയിലും പൊതുയോഗത്തിലും പ്രമുഖ നേതാക്കൾ പങ്കെടുക്കും. കാഞ്ഞങ്ങാട് മണ്ഡലം റാലി നാളെ നടക്കും അലാമിപ്പളളി പുതിയ ബസ്റ്റാന്റ് പരിസരത്ത് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം റാലിയും നാളെയാണ്.ചട്ടഞ്ചാലിൽ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും.കാസർകോട് മണ്ഡലം റാലി 21ന് മുളേളരിയയിൽ മുൻ മന്ത്രി […]
ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ 19-ാംബാച്ച്് തിരിതെളിക്കൽ ചടങ്ങ് നാളെ
കാസർകോട്്: ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ 19-ാംബാച്ച്് തിരിതെളിക്കൽ ചടങ്ങ്് നാളെ രാവിലെ 10ന് നടക്കും. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും. റിട്ട.അഡീഷണൽ ചീഫ്് സെക്രട്ടറി എം.പി.ജോസഫ്് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ വി.എം മുനീർ അധ്യക്ഷത വഹിക്കും. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ.കെ , പി.ടി എ പ്രസിഡന്റ്് മുഹമ്മദ് ഷെരീഫ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് […]
തൊഴിലുറപ്പ് നൂറു ദിനം പൂർത്തീയാക്കിയവർക്കും അരങ്ങ് കലോൽസവത്തിലെ വിജയികൾക്കും അനുമോദനമൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്
പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 19-ാം വാർഡിൽ നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ പഞ്ചായത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജുഷ ബാലൂർ, താലൂക്ക് തലത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ബാലൂർ എന്നിവർക്കും കെട്ടിട നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ക്ലർക്ക് പ്രസീദ മധു എന്നിവർക്കും വാർഡ് സമിതി നേതൃത്വത്തിൽ അനുമോദനം നൽകി.അതോടൊപ്പം മാലിന്യ മുക്ത ജനകീയ കൺവെൻഷനും മാലിന്യമുക്ത […]
കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു
ചുളളിക്കര: കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലപ്പുഴ ചെക്ക്ഡാം ശക്തിപ്പെടുത്തി കൊണ്ട് കൊട്ടോടി ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്‌സിന്റെ സാങ്കേതിക വാദഗതികളോട് യോജിക്കാൻ കഴിയില്ലെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻകമ്മറ്റി ചെയർമാൻ രത്‌നാകരൻ നമ്പ്യാർ,കൺവീനർ എം ജെ സോജൻ എന്നിവർ ‘ഗ്രാമശബ്ദത്തോട ്’ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടാക്കാൻ കാഞ്ഞങ്ങാട്ട് എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാക്കാനായില്ല. ഇ.ചന്ദ്രശേഖരൻ എ എൽ എ […]