LOCAL NEWS

ഒടയംചാലിലെ പൂവംനില്‍ക്കുന്നതില്‍ തോമസിന്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് നിര്യാതയായി

രാജപുരം: ഒടയംചാല്‍ പൂവംനില്‍ക്കുന്നതില്‍ തോമസിന്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് (79)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
പരേത കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗം. മക്കള്‍: സിന്‍സി ജോയ് (ഡോളി തോമസ്, writer), ബിന്ദു വര്‍ഗ്ഗീസ്, ബീന ഷാജി, തോമസ് മാത്യു (രാജേഷ്), ജസ്റ്റിന്‍ തോമസ്, സിനു തോമസ്. മരുമക്കള്‍: ജോയ് കിളിയന്‍കുന്നേല്‍ ചെമ്പേരി, വര്‍ഗ്ഗീസ് (ബേബിച്ചന്‍) കാനക്കാട്ട് ചെറുപുഴ, ഷാജി പുത്തന്‍പുരയ്ക്കല്‍ എണ്ണപ്പാറ, മിനി കുഴിവേലില്‍ മണ്ഡപം, റെനി കൊച്ചുമറ്റം ബിരിക്കുളം, അനു ആരോംകുഴിയില്‍ ഉദയപുരം. സഹോദരങ്ങള്‍: പരേതയായ ഏലിയാമ്മ, ജോസ് മാത്യു, (അപ്പച്ചന്‍) മാത്യു (മത്തായിക്കുഞ്ഞ്) കൂടല്ലൂര്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *