പനത്തടി : പരേതനായ റാണിപുരം വെച്ചുവെട്ടിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ – (86) നിര്യാതയായി.
മക്കള്‍: ജോയി, ഷേര്‍ളി, ടോമി, ലൈസ, ലീല.
മരുമക്കള്‍: ഷിബി, ഷീബ, ജോണ്‍ അറയ്ക്കപ്പറമ്പില്‍, തോമസ് പറയക്കോണത്ത്, പരേതനായ മത്തച്ചന്‍ നീലാറ്റുപാറ.
മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (01/06/2025 ഞായര്‍) ഉച്ചകഴിഞ്ഞ് 3 ന് പനത്തടി തച്ചര്‍കടവ് റോഡിലെ വസതിയില്‍ അരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍നടക്കും.
