LOCAL NEWS

അയ്യങ്കാവിലെ വളവില്‍ ബാലന്‍ (76) നിര്യാതനായി

അയ്യങ്കാവിലെ വളവില്‍ ബാലന്‍ (76) നിര്യാതനായി. ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്്കാരം നാളെ 11.00 മണിയോടെ വീട്ടുവളപ്പില്‍.
ഭാര്യ: കല്യാണി മക്കള്‍: സ്‌നേഹപ്രഭ, സ്‌നേഹലത , സ്‌നേഹവല്ലി, [ബോയ്‌സ് ഹൈസ്‌ക്കുള്‍ പയ്യന്നൂര്‍ ] , സ്‌നേഹ, ഷീജ
മരുമക്കള്‍: ചാപ്പയില്‍ ബാലകൃഷ്ണന്‍, എം.ബാലന്‍, ടി.പി. മനോജ് കുമാര്‍,വിനോദ്കുമാര്‍
സഹോദരങ്ങള്‍: പരേതനായ വളവില്‍ കൃഷ്ണന്‍, മീനാക്ഷി,പത്മാവതി

 

 

Leave a Reply

Your email address will not be published. Required fields are marked *