ബളാംതോട് : ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ശ്രീമതി സ്മിത കെ സ്വാഗതവും മൂന്നാം വാര്‍ഡ് മെമ്പര്‍ പ്രീതി KSഅധ്യക്ഷത വഹിച്ചു.സുപ്രിയ ശിവദാസ് അധ്യാപകരായ P ദിലീപ്കുമാര്‍ , KPവിനയരാജന്‍, ദിവ്യ CK, സുമിത B തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സ്മിത കെ സ്വാഗതവും, സിന്ധുമോള്‍ അഴകത്തു നന്ദിയും പറഞ്ഞു.
2023-24അധ്യാന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത വിവിധ അറിവുകളുടെ അവതരണവും പ്രദര്‍ശനവുംഉണ്ടായിരുന്നു
