LOCAL NEWS

മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ‘കിനാരാ’ ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: എൽ പി സ്‌കൂളിൽ

മുന്നാട് : പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ജനതയോടൊപ്പം സഹവസിച്ച് അവരുമായി സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ ഇടപഴകി പഠിക്കുക എന്നലക്ഷ്യമാക്കി കിനാരാ സപ്തദിന സഹവാസക്യാമ്പ് ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: ട്രൈബൽ വെൽഫെയർ എൽ പി സ്‌കൂളിൽ നടക്കും. ക്യാമ്പിൽ വിവിധ സേവന സാംസ്‌കാരിക പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *