LOCAL NEWS

മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു.

ബളാംതോട് : മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗസിൽ സെക്രട്ടറി ഡോ. പ്രഭാകരൻ വിതരണം നിർവ്വഹിച്ചു. ലൈബ്രറി കൗസിൽ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ – സ്റ്റേറ്റ് ലൈബ്രറി കൗസിൽ അംഗം.എ. കരുണാകരൻ, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം പി കൃഷ്ണൻ. എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് സുരേഷ് ബാബുഅദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *