ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി.
അമ്മ. പരേതയായ ഗൗരി.
ഭാര്യ: ഓമന.
മക്കൾ: ധന്യ, വിജി, നോബിൾ.
മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്).
സഹോദരങ്ങൾ:
പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).
Related Articles
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ലോക വയോജന ദിനം ആചരിച്ചു
മാലക്കല്ല്: ലോക വയോജന ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ 90 വയസ് കഴിഞ്ഞ പോളക്കൽ ഏലിക്കുട്ടിയെ ഷാൾ അണിയിച്ച് ആദരിച്ചു.സ്ക്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് സജി എ സി, .ഹെഡ്മാസ്റ്റർ സജി എം എ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസഫ്നന്ദിപറഞ്ഞു വിദ്യാർത്ഥി പ്രതിനിധി നന്ദന പ്രതിജ്ഞ ചൊല്ലികൊടുത്തു
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു
രാജപുരം: പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര തോട്ടവിളവികസന ഗവേഷണ കേന്ദ്രc കാസര്‍ഗോഡും കൃഷിവിജ്ജാന് കേന്ദ്ര കാസര്‍ഗോഡും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസ്ഡ് കമ്പനി ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ അത്യൂല്‍പാദന ശേഷിയുള്ള കമുക്, തെങ്ങ് തൈകളുടെ വിതരണോദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന് എം.പി. ിര്വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണന് അദ്ധ്യക്ഷത വഹിച്ചു.ഐ സി ആര് , സി.പി സി. ആര്. ഐ ഡയറക്ടര്‍ Dr. കെ.ബി ഹെഡ്ബാര് മുഖ്യ പ്രഭാഷണവും , […]
മലയോരത്ത്് ഗണേശവിഗ്രഹനിമഞ്ജന ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര
മാലോം : ഗണപതിയുടെ ജന്മദിന ഉത്സവമായ വിനായക ചതുര്‍ത്ഥി അഥവാ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മലയോരത്ത് ഒരുക്കങ്ങള്‍ പൂര്ത്തിയായിു . പുങ്ങംചാല്‍ സംസ്കൃതി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 8 ന് രാവിലെ കൊന്നക്കാട് മുത്തപ്പന് മഠപ്പുരസന്നിധിയില് വിഗ്രഹപ്രതിഷ്ഠ നടക്കും. വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേല്‍ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകള്ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് […]