മാത്തിൽ : കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ്ബ് മാത്തിൽ, ഗുരുദേവ് കോളേജ് NSS യൂണിറ്റ്, മാത്തിൽ വ്യാപാരി വ്യവസായി സമിതി, ഓട്ടോ- ചുമട്ട് തൊഴിലാളി മാത്തിൽ ടൗൺ യൂണിറ്റ് ,മാത്തിൽ പ്രസ് ഫോറം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസമ്പർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മാത്തിൽ ടൗണിൽ എച്ച്.ഐ.വി. രോഗവാഹകർ സമൂഹത്തിൽ അന്യം നിർത്തേണ്ടവർ അല്ല എന്നതിന്റെ സൂചകമായി റഡ് റിബൺ ധരിച്ചും മെഴുക് തിരി തെളിയിച്ചും എയിഡ്സ് ദിനാചരണം നടത്തും.
Related Articles
ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി
രാജപുരം: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി. പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ നിന്നും എരിഞ്ഞിലംകോട് – പാടി തിരുകുടുംബ കപ്പേളയിലേക്ക് കുരിശിന്റെ വഴി നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക് പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, അസി. വികാരി ഫാ. മെല്ബിന് ആലപ്പാട്ട്കുന്നേല്‍ CRM, ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ സി എഫ് ഐ സി, ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, ഫാ.രവി ചന്ദ്ര, ബ്രദര്‍. […]
മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ അമ്മമാർക്കായി ബോധവൽക്കണ ക്ലാസ് നടത്തി
പാണത്തൂർ : മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ അമ്മമാർക്കുമായി മഴക്കാല പൂർവ്വ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ വിഷയങ്ങൡ ബോധവൽക്കണ ക്ലാസ് സംഘടിപ്പിച്ചു. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരായ സിനി സെബാസ്റ്റ്യൻ, ഏലിയാമ്മ എന്നിവർ ക്ലാസെടുത്തു.. മേഖലാ ഡയറക്ടർ ഫാ.വർഗ്ഗീസ് ചെരുവംപുറത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മേരി ലൂയീസ് വരകാല അധ്യക്ഷത വഹിച്ചു.സിസ്റ്റർ എലിസബത്ത് SABS, ജോണി തോലംപുഴ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിജി മാനുവൽ സ്വാഗതവും ട്രഷറർ […]
വയോജന മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും കൊട്ടോടിയില്‍ ശനിയാഴ്ച
രാജപുരം : കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജി.എച്ച്. ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തില്‍ വൃദ്ധ ജനങ്ങള്‍ക്കായി വയോജന മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും യോഗ അവബോധ ക്ലാസും 0 ശനിയാഴ്ച കൊട്ടോടി ടൗണില്‍ ് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. രോഗ നിര്‍ണയ ക്യാമ്പും രക്തപരിശോധനയും മരുന്നു വിതരണവും ഉണ്ടായിരിക്കും. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന് ഉദ്ഘാടനം ചെയ്യും.വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരിക്കാലായില്‍ […]



