ബളാന്തോട്: ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള എച്ച് എസ് എസ് ടി സീനിയർ മാസ്, എച്ച് എസ് എസ് ടി സീനിയർ കോമേഴ്‌സ്, എച്ച് എസ് എസ് ടി ജൂനിയർ മാസ്, എച്ച് എസ് എസ് ടി ജൂനിയർ ബോട്ടണി, എച്ച് എസ് എസ് ടി ജൂനിയർ കെമിസ്ട്രി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/05/2023 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .