രാജപുരം : മജ്ജ സംബന്ധമായ അസുഖ ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് – സുധാ ദേവി ദമ്പതികളുടെ മകൻ ഋത്വിക് ആണ് മരിച്ചത്. സഹോദരൻ:ഋഷികേശ്
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി , ഹെഡ്മിസ്ട്രസ് സുമതി പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി വി, കോടോം ബേളൂര്‍ പഞ്ചായത്തംഗം […]
പാണത്തൂര്‍ : ബുസ്താനി ഓണ്‍ലൈന്‍ ക്വിസ് കോമ്പറ്റിഷന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ സ്വാതന്ത്ര്യ ദിന ക്വിസ് കോമ്പറ്റിഷന്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 5 ന് നടക്കും. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്ക് നേരത്തെ നല്കപ്പെടുന്ന 50 ചോദ്യങ്ങളില്‍ നിന്നും സെലക്ട് ചെയ്യുന്ന 20 ചോദ്യങ്ങളാണ് മത്സരത്തിന് ചോദിക്കപ്പെടുക. ഗൂഗിള്‍ ഫോം വഴിയാണ് ക്വിസ് മത്സരം. കൂടുതല്‍ ശരിയുത്തരം അയക്കുന്ന വ്യക്തിയെ വിജയി ആയി പ്രഖാപിക്കും. കൂടുതല്‍ പേരും ശരിയായ ഉത്തരം അയച്ചാല്‍ അയച്ച […]
ചുളളിക്കര : ഫോക് ലോര്‍ അവാര്‍ഡിന് അര്‍ഹനായ കെ സുകുവിന്, ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, അനുമോദനവും സ്നേഹോപകാരവും നല്കി. ചടങ്ങില്‍ പ്രതിഭ ലൈബ്രറി പ്രസിഡന്റ് കെ ഗംഗാധരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാബു കെ വി. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്, ബാലകൃഷ്ണന്, കെ നാരായണന്, പി മുഹമ്മദ് മാസ്റ്റര്‍, ഷീല കെ, റീന കെ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുകു. കെ. മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ സെക്രട്ടറി ഷാബു കെ […]