മാലാപ്പിലെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി.സി പി എം പെരളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.ദാമോദരൻ മാസ്റ്ററുടെ സഹോദരനാണ്.


രാജപുരം :കാഞ്ഞങ്ങാട് പാണത്തൂര് സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണമെന്നും റോഡ് സൈഡില് അപകടാവസ്ഥയായ മരങ്ങള് മുറിച്ചുമാറ്റി ജനങ്ങള്ക്ക് സംരക്ഷണം നല്കണമെന്നും കേരള സ്റ്റേറ്റ് ഹയര് ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് 3-ാമത് മാലക്കല്ല് മേഖലാ സമ്മേളം ആവശ്യപ്പെട്ടു. എസ്.എസ്.എല്.സി, പ്ലസ്ടു, ഗ്രാജുവേഷന് വിജയികള്ക്ക് അനുമോദനവും നല്കി.ജില്ലാ വൈസ്പ്രസിഡന്റ് മുരളീധരന് ജവഗര് ഹവ്വ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാലന് കെ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല് സെക്രട്ടറി പ്രശാന്ത് കെ വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചുമേഖലാ ട്രഷറര് സജി എയ്ഞ്ചല് […]
രാജപുരം: കള്ളാര് മണ്ഡലം കോണ്ഗ്രസ്സ് പതിനൊന്നാം വാര്ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന് എം എല് എ ഉദ്ഘാടനം ചെയ്തു.വാര്ഡ് പ്രസിഡന്റ് ഇ ജെ അലക്സാണ്ടര് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര് മുഖ്യാ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ് , പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, യൂത്ത് കോണ്ഗ്രസ്സ് ജില്ലാ ജനറല് സെക്രട്ടറി വിനോദ് കപ്പിത്താന്, പഞ്ചായത്തംഗം അജിത്ത് […]
രാജപുരം : കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ പി സ്കൂളിൽ ഈ വർഷം അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വാട്ടർ ബോട്ടിൽ സമ്മാനിച്ചു. സ്കൂൾ അസംബ്ലി മധ്യേ കെസിവൈഎൽ പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി വാട്ടർ ബോട്ടിൽ ഹെഡ്മാസ്റ്റർ ഷൈബു കുരിശുംമൂട്ടിലിന് കൈമാറി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം ‘പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുക’ എന്നതിന്റെ ഭാഗമായി കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം […]
