LOCAL NEWS

നിര്യാതനായി

രാജപുരം: കാലിച്ചാനടുക്കത്തെ മേക്കുന്നേല്‍ ജോസഫ് (83) നിര്യാതനായി. സംസ്‌കാരം നാളെ തിങ്കള്‍ രാവിലെ 10.30ന് കാലിചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തില്‍ ‘
ഭാര്യ: മാര്‍ഗരറ്റ് , കരിമണ്ണൂര്‍ വടക്കേല്‍ കുടുംബാംഗം. മക്കള്‍: ഷാജു , സിനി, സിബി, വില്‍സണ്‍. മരുമക്കള്‍, ബിന്ദു തുരൂത്തിയേല്‍, സാബു മുപ്പാത്തിയേല്‍, ഷിജി പിണക്കാട്ട്, സ്മിത മൂന്നനാല്‍.

Leave a Reply

Your email address will not be published. Required fields are marked *