കോളിച്ചാല്‍ : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ കൊളപ്പുറത്തെ കൈതയ്ക്കല്‍ ജോര്‍ജ് (കുട്ടപ്പന്‍ – 88) നിര്യാതനായി. സംസ്‌കാരം നാളെ ചൊവ്വ വൈകുന്നേരം 4.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍.
ഭാര്യ: പരേതയായ ഏലിയാമ്മ (ഏറ്റുമാനൂര്‍ മൂശാരിയേട്ട് കുടുംബാംഗം)
മക്കള്‍: വി. വി സിബി (ദീപിക ഏജന്റ് കോളിച്ചാല്‍) ലില്ലിക്കുട്ടി , സി . ഡെയ്‌സി (S C B കോണ്‍വെന്റ്, ജാര്‍ഖണ്ഡ്)
മരുമക്കള്‍ : ടെസി സിബി പയ്യനാട്ട്, ജോസഫ് പാലക്കാട്ട് ,
സഹോദരങ്ങള്‍: സ്‌കറിയ ,പാപ്പച്ചന്‍, അപ്പച്ചന്‍ ,റോസമ്മ, ഏലിയാമ്മ ,തെയ്യാമ്മ, തങ്കമ്മ, പരേതരായ കുട്ടിയമ്മ ,ജോസഫ്.
