LOCAL NEWS

പാലംകല്ലിലെ ഈഴാറാത്ത് അന്നമ്മ ചാക്കോ നിര്യാതയായി . സംസ്‌ക്കാരം തിങ്കളാഴ്ച

രാജപുരം :പാലംകല്ല് പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കിടങ്ങൂര്‍ കുന്നപ്പള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍: ആലീസ്, ബേബി, ജോണി, ഫാ.ജോസഫ് (പുതുവേലി പള്ളി വികാരി), അലക്സാണ്ടര്‍ (യു കെ), വത്സമ്മ, ലിജി മോള്‍, മിനിമോള്‍, സാജന്‍ (യു കെ),
മരുമക്കള്‍: ചാക്കോ കദളിമറ്റം (പരേതന്‍), മേരി എറമ്പില്‍, ഗ്രേസി കുടുന്തനാംകുഴിയില്‍, മേരി എളമ്പാശ്ശേരില്‍, തോമസ് തയ്യില്‍, രാജു ആദോപ്പള്ളില്‍, റെജി മാവേലില്‍, ബിന്‍സി പല്ലോന്നില്‍. മൃദസംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (21/10/24) രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുകുടുംബ ദൈവാലയത്തില്‍ .

 

Leave a Reply

Your email address will not be published. Required fields are marked *