രാജപുരം: ഒടയംചാലിലെ വ്യാപാരി അയറോട്ടെ ടി.സി.ബാലന് (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് അയറോട്ട് വീട്ട് വളപ്പില്‍. ഭാര്യ: ബേബി . മക്കള്‍: മഹേഷ് (ജര്‍മനി), മനോജ് (അയറോട്ട്), മണിക്കുട്ടന് (അധ്യാപകന് ദുര്‍ഗ്ഗാ സ്കൂള്‍ കാഞ്ഞങ്ങാട്), പരേതയായ മഞ്ജുമോള്‍. മരുമക്കള്‍: വിന്യ (ജര്‍മനി), ശ്രീഷ്മ (ഉദയപുരം), സൗമ്യ പഓര്ക്കുളം). സഹോദരങ്ങള്‍: ടി സി.കാര്‍ത്തിയാനി (പാലപ്പുഴ), ടി.സി.രോഹിണി (പള്ളത്തിങ്കാല്‍) , ടി.സി.നാരായണന് (പുലിക്കോട്), ടി ‘സി’ലീല (ഉദുമ), ടി.സി.പുരുഷോത്തമന് (പുലിക്കോട്), ടി.സി.സൗമിനി (പാണ്ടിക്കണ്ടം ), ടി.സി.സുരേഷ്(പുലിക്കോട്).