തൃക്കരിപ്പൂർ: മാലിന്യ നിർമാർജന രംഗത്തെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെ പഞ്ചായത്ത്’ഹരിത സഭ നടന്നു. പഞ്ചായത്തിലെ മുഴുവൻ സ്‌ക്കൂളിൽ നിന്നു മായി 250ഓളം വിദ്യാർത്തികൾ പങ്കെടുത്തു. ഒട്ടേറെ പുതിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കുട്ടികളുടെ ഭാഗത്ത് നിന്നുമുണ്ടായി.. ഹരിത സഭ ടൗൺ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡസ് വി കെ ബാവ ഉൽഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി’ ചെയർമാൻ ശംസുദ്ദീൻ ആയിററി അദ്ധ്യക്ഷത വഹിച്ചു ക്ഷേമകാര്യം ചെയർമാൻ എം സൗദ’.ജനപ്രതിനിധികളായ ഫായിസ് ബീരിച്ചേരി കെ. എൻ വി ഭാർഗവി ,ഇ ശശിധരൻ എ കെ സുജ സീതാ ഗണേഷ് കെ എം ഫരീദ ”എം ഷൈമ, എച്ച് ഐ ലിയാക്കത്തലി
”. പി. ഇ സി. സെക്രട്ടറി സനു സി, വിഇഒ പ്രസുൻ
അസി സെക്രട്ടറി ‘അരവിന്ദൻ പി,’പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ എം സുപ്രിയ ,സീനിയർ ക്ലാർക്ക് ബർണാഡ് എം.വി എന്നിവർ പ്രസംഗിച്ചു മോട്ടിവേഷൻ ക്ലാസിന് മുനീർ ഉദിനൂർനേതൃത്വംനൽകി
