LOCAL NEWS

ത്രേസ്യാമ്മ മത്തായി പന്തലാനിക്കല്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ

കോളിച്ചാല്‍ : പാടിയിലെ പരേതനായ പന്തലാനിക്കല്‍ മത്തായിയുടെ ഭാര്യ ത്രേസ്യമ്മ മത്തായി ( 97 )നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയ സെമിത്തേരിയില്‍ നടക്കും.
പരേത പാല കൊഴുവനാല്‍ തുളുമ്പന്‍മാക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : സി.മരീന മാത്യു (സെന്റ് ആന്‍സ് കോണ്‍വെന്റ് ഹോസ്പിറ്റല്‍ മുംബൈ), ജോസഫ് പി. എം, ഫാ.അബ്രഹാം പന്തലാനിക്കല്‍ USA ( തലശ്ശേരി അതിരൂപത),
തോമസ് പി .എം, സി. റോസ് ലിന്‍ മാത്യു (പ്രിന്‍സിപ്പാള്‍ ,ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂള്‍ , ബദിയടുക്ക), ലിസി പി .എം, ലൈസമ്മ മാത്യു (അധ്യാപിക, മേരി ക്യൂന്‍സ് എച്ച്. എസ് കുടിയാന്മല),
മരുമക്കള്‍: ലില്ലി കാട്ടുവള്ളി, സെലിന്‍ ചിറമാട്ടേല്‍, ടോംസണ്‍ ( റിട്ട. അധ്യാപകന്‍) സണ്ണി തെരുവംകുന്നേല്‍ റിട്ട. ഇറിഗേഷന്‍ ഡിപിടി), തലശ്ശേരി അതിരൂപത ചെങ്ങോം ഇടവ വികാരി ഫാ. ജിന്റോ പന്തലാനി കൊച്ചുമകനാണ്.

 

Leave a Reply

Your email address will not be published. Required fields are marked *