ചുളളിക്കര : പ്രതിഭ ലൈബ്രറിയുടെ നേത്യത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 42-മതും ചുള്ളിക്കരയില്‍ ഗംഭീര ഓണ പരിപാടികള്‍. ആഗസ്ത് 1ന് തുടങ്ങിയ മത്സരപരിപാടികള്‍ തിരുവോണം നാളില്‍ അവസാനിക്കുമെന്ന്് ഓണാഘോഷ കമ്മറ്റി ചെയര്മാന് സജിത്ത് ലൂക്കോസ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഷാബു കെ വി, കമ്മറ്രി കണ്‍വീനര്‍ പി.പ്രസാദ്, ട്രഷറര്‍ എം ജെ സിജോമോന്‍, വൈസ് ചെയര്മാന് എന്‍.കെ. വിശ്വന് എന്നിവര്‍ അറിയിച്ചു. നാളെ വൈകിട്ട് 5 ന് കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന് പള്ളിക്കാപ്പില്‍ സ്റ്റേജിന […]
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50% സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വാർഡ് കൗൺസിലർ പി.ബിന്ദു നിർവ്വഹിച്ചു. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി രാജീവൻ , […]
പനത്തടി: അംഗന്‍വാടി തല പോഷണ മാസാചരണത്തിന് തുടക്കമായി. പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പേക്ഷണ മാസാചരണവും, ന്യൂട്രീഷന്‍ എക്സിബിഷനും നടന്നു. വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പനത്തടി – രാഷ്ട്രീയ പോഷന്മായുടെ ഭാഗമായി ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന അംഗന്‍വാടി തല പോഷണ മാസാചരണത്തിനും, ന്യൂട്രീഷന്‍ എക്സിബിഷനും തുടക്കമായി. ഇതിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ തച്ചര്‍കടവ്, വെള്ളക്കല്ല് അംഗന്‍വാടികളില്‍ വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ […]