എണ്ണപ്പാറ: എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി. സംസംകാര ശുശ്രൂഷ നാളെ (11.8.23) വൈകിട്ട് 4.30 ന് വീട്ടിൽ ആരംഭിച്ച് ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭീമനടി കളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഷിജു,
ബളാന്തോട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ, ജയശ്രീ ദിനേശൻ, […]
പടുപ്പ് /നാല്പ്പതാം വെള്ളിയാഴ്ച പടുപ്പ് സെന്റ് ജോര്ജ് ഇടവകയുടെ നേതൃത്വത്തില് വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ നടത്തിയകുരിശിന്റെവ നടത്തി
അട്ടേങ്ങാന: .കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പ് രണ്ടാം ഘട്ട കോഴിവിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. 5 പേര് അടങ്ങിയ 6 ഗ്രൂപ്പിനാണ് 50 കോഴി വീതം നൽകിയത്. കുടുംബശ്രീ മിഷനാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്.്. പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ സംസാരിച്ചു. രാഗിണി സ്വാഗതവും […]