രാജപുരം : പനത്തടി നെല്ലിതോട്ടെ അഞ്ചുകണ്ടത്തില്‍ ബിജു കുരുവിള (53) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: കുരുവിള ജോസഫ്, മാതാവ്’: പരേതയായ വേറൊനിക്ക. സഹോദരങ്ങള്‍: ഷാജി, മനോജ്, വിനോദ്.

രാജപുരം: വികസന പിന്നോക്കാവസ്ഥയില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍ പുറകില്‍ നിന്ന് ഒന്നാമതാണ് , ഒന്‍പതാം നാടെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ട കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നമ്മുടെ മലയോരം. 1927 ന് മൂന്‍പ് വനത്തില്‍ നിന്നും,തടി ഉരുപ്പടികളും , മറ്റ് വിഭവങ്ങളും കൊണ്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാതയാണ് ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ റോഡ്. ഇപ്പോള്‍ ഇത് രേഖകളില്‍ സ്റ്റേറ്റ് ഹൈവേ ആണെങ്കിലും ഇന്നും ഒരു കൂപ്പ് റോഡിന്റെ അലൈന്മെന്റ് ആണ് ഈ […]
ചുളളിക്കര : മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ ഉപമിതിയുടെ ആഭിമുഖ്യത്തില്‍ ഈ അധ്യയന വര്‍ഷത്തില്‍ SSLC, PLUS TWO വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന വിജയോത്സവം 2025 എന്ന പരിപാടിയും, അയ്യങ്കാളി ജയന്തി ദിനാഘോഷവും ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു . പ്രസ്തുത പരിപാടിയിയുടെ ഉദ്ഘാടനം, അനുമോദനം പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു നിര്‍വഹിച്ചു .സി. കെ. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. പി. നാരായണന് സ്വാഗതം പറഞ്ഞു.അയ്യങ്കാളി അനുസ്മരണം രാമചന്ദ്രന് […]
രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ നാളെ പൂടംകല്ല് ബഡ്സ് സ്കൂളില്‍ രാവിലെ 10 മണിക്ക് സംഘാടക സമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പത്ത് വിഭാഗങ്ങളിലായി വിദഗ്ധരായ മുപ്പതോളം ഡോക്ടര്‍ മാരുടെ സേവനം […]
