DISTRICT NEWS

മലബാർ കലാസാംസ്‌കാരിക വേദിയുടെ സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം സലിം സന്ദേശം ചൗക്കിക്ക്

കാസറഗോഡ്:മലബാർ കലാ സാംസ്‌കാരിക വേദി സർഗ്ഗ പ്രതിഭാ അവാർഡ് ദാനവും മെഗാഷോയും 2023 ജൂലൈ7ന് 7ന് കാസറഗോഡ് കോൺഫറൻസ് ഹാളിൽ നടക്കും..മികച്ച അഞ്ച് കലാകാരൻമാർക്ക് സർഗ്ഗ അവാർഡും (അഷ്‌റഫ് പയ്യന്നൂർ, ഇസ്മായിൽ തളങ്കര,.രതീഷ് കണ്ടടുക്ക.ആദിൽ അത്തു.യൂസഫ് മേൽപറമ്പ്.) സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം സലിം സന്ദേശം ചൗക്കി. അസ്ലം മുനബം. എന്നിവർക്കും ലഭിച്ചു.സാമുഹീയ- സാംസ്‌കാരിക പ്രമുഖരെ ആദരിക്കും. പ്രശസ്ത
സിനിമാ നടിയും സംസ്ഥാന അവാർഡ് ജോതാവുമായ മിസ്സ് അനഘ നാരായണൻ ഉദ്്ഘാടനം നിർവഹിക്കും. സാമൂഹിയ സാംസ്‌ക്കാരിക രാഷ്ട്രീയനായകൻമാരുംസംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *