മാലക്കല്ല് : സെൻമേരിസ് സൺഡേ സ്കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് റാലി നടത്തി. മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട്, ഫാ. ജോബീഷ് തടത്തിൽ, ഹെഡ്മാസ്റ്റർ റിങ്കു ജോസ്, സിസ്റ്റർ ജയ്മേരി തുടങ്ങിയവർ നേതൃത്വംനൽകി
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഗാസയെ രണ്ടായി വിഭജിച്ചതിന് ശേഷം പ്രധാനമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്രായേൽ സൈന്യം ഗാസ നഗരം വളഞ്ഞിരിക്കുകയാണെന്നും ഇപ്പോൾ ഒരു തെക്കൻ ഗാസയും വടക്കൻ ഗാസയും നിലവിലുണ്ട് എന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധം നാളേക്ക് ഒരു മാസം തികയാനിരിക്കെയാണ് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത് എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം ഗാസയുടെ […]
ചുളളിക്കര: സർക്കാരിനെതിരെ ഉജ്ജ്വല പോരാട്ടം തുടരുമെന്ന്് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കയിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. ബ്ലോക്ക് പ്രസിഡന്റ് വി മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ, മുൻ ഡി സി സി പ്രസിഡന്റ് മാരായ കെ പി കുഞ്ഞികണ്ണൻ, ഹക്കിം കുന്നിൽ , കെപി സി സി മെംബമാരായ കെ നീലകണ്ഠൻ, കരിമ്പിൽ […]
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]